x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക 140-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും പു​ര​സ്‌​കാ​ര​ സ​മ​ര്‍​പ്പ​ണ​വും വെ​ള്ള​രി​ക്കു​ണ്ടി​ൽ

വെബ്ഡെസ്ക്
Published: November 19, 2026 06:52 AM IST | Updated: November 19, 2026 06:52 AM IST

വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യാ​ള​ത്തി​ന്‍റെ പ്ര​ഥ​മ ദി​ന​പ​ത്ര​മാ​യ ദീ​പി​ക​യു​ടെ 140-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും വി​ശി​ഷ്ട​വ്യ​ക്തി​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മു​ള്ള പു​ര​സ്‌​കാ​ര​ദാ​ന​വും ഉ​ൾ​പ്പെ​ടു​ന്ന "ദീ​പി​ക കു​ടും​ബോ​ത്സ​വം' മ​ല​യോ​ര​ത്തി​ന്‍റെ സി​രാ​കേ​ന്ദ്ര​മാ​യ വെ​ള്ള​രി​ക്കു​ണ്ടി​ൽ ന​ട​ക്കും.

ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 21നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു വെ​ള്ള​രി​ക്കു​ണ്ട് യാ​ഷു​വ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി ജ​ല​വി​ഭ​വ, ഭ​വ​ന​നി​ര്‍​മാ​ണ​വ​കു​പ്പ് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, ത​ളി​പ്പ​റ​മ്പ് എം​എ​ല്‍​എ ടി.​കെ. ഗോ​വി​ന്ദ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​കെ.​കെ. സാ​ജു, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പി. ​നി​ധി​ന്‍​രാ​ജ്, സി​നി​മാ​താ​രം സി​നി ഏ​ബ്ര​ഹാം, രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡെ​ന്നി തോ​മ​സ് വ​ട്ട​ക്കു​ന്നേ​ല്‍, ഡ​യ​റ​ക്‌​ട​ര്‍​മാ​രാ​യ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, ബെ​ന്നി മാ​ത്യു വാ​ഴ​പ്പി​ള്ളി​ല്‍, ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍, വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം, ഡി​എ​ഫ്‌​സി ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​ബി കോ​വാ​ട്ട്, പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.

രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ആ​മു​ഖ​സ​ന്ദേ​ശം ന​ല്‍​കും. ദീ​പി​ക ക​ണ്ണൂ​ര്‍ യൂ​ണി​റ്റ് അ​സി. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍(​സ​ർ​ക്കു​ലേ​ഷ​ൻ) ജോ​ര്‍​ജ് ത​യ്യി​ല്‍ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും. ദീ​പി​ക ക​ണ്ണൂ​ര്‍ യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​വി​പി​ന്‍ വെ​മ്മേ​നി​ക്ക​ട്ട​യി​ല്‍ സ്വാ​ഗ​ത​വും അ​സി. റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​എ​ഡ്‌​വി​ന്‍ കോ​യി​പ്പു​റം ന​ന്ദി​യും പ​റ​യും.

ച​ട​ങ്ങി​ല്‍ വി.​ജെ. ജോ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റാ​യ മാ​സ്‌​വു​ഡ് ഇ​ന്‍​ഡ​സ്ട്രീ​സി​ന് ദീ​പി​ക മോ​സ്റ്റ് പോ​പ്പു​ല​ര്‍ ബ്രാ​ന്‍​ഡ് അ​വാ​ര്‍​ഡും ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​ത്തി​ന് ദീ​പി​ക ഔ​ട്ട്സ്റ്റാ​ന്‍​ഡിം​ഗ് സോ​ഷ്യ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് അ​വാ​ര്‍​ഡും ജ്യോ​തി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ ടെ​ക്‌​നോ​ള​ജി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ സി​ന്ധു ഗി​രീ​ഷി​ന് ദീ​പി​ക വു​മ​ണ്‍ എ​ന്‍റ​ര്‍​പ്ര​ണ​ര്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡും മ​റ്റ​ത്തി​ല്‍ അ​ക്യു​പ​ങ്ച​ര്‍ ക്ലി​നി​ക് എം​ഡി ഡോ. ​സ​ജീ​വ് മ​റ്റ​ത്തി​ലി​ന് ദീ​പി​ക കാ​രു​ണ്യ​സ്പ​ര്‍​ശം അ​വാ​ര്‍​ഡും ച​വ​ണി​യാ​ങ്ക​ല്‍ അ​ഗ്രി​ക​ള്‍​ച്ച​ര്‍ ന​ഴ്‌​സ​റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ഷി​ബി കു​ര്യ​ന് ദീ​പി​ക എ​ക്‌​സ​ല​ന്‍​സ് ഇ​ന്‍ അ​ഗ്രി എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് അ​വാ​ര്‍​ഡും സാ​ന്‍​ഡ് ആ​ര്‍​ക്കി​ടെ​ക്ട്‌​സ് ആ​ന്‍​ഡ് ഇ​ന്‍റീ​രി​യേ​ഴ്‌​സ് മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍​മാ​രാ​യ റോ​ബി​ന്‍ മാ​ത്യു​വി​നും പി. ​സം​ഗീ​തി​നും ദീ​പി​ക ബി​ല്‍​ഡ്‌​ടെ​ക് അ​വാ​ര്‍​ഡും ജെ​എം​ജെ ആ​യു​ര്‍​വേ​ദ ക്ലി​നി​ക്ക് ഉ​ട​മ ത​ങ്ക​ച്ച​ന്‍ വൈ​ദ്യ​ര്‍​ക്ക് ദീ​പി​ക നാ​ച്വ​റ​ല്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ അ​വാ​ര്‍​ഡും ജോ​ജോ ഫു​ട്‌​വേ​ര്‍ മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ ജോ​ജോ മാ​ത്യു​വി​ന് ദീ​പി​ക ബി​സി​ന​സ് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡും ജോ​സ് കാ​ക്ക​നാ​ട്ടി​ന് ദീ​പി​ക ക​ര്‍​ഷ​ക​ശ്രേ​ഷ്ഠ അ​വാ​ര്‍​ഡും രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ലെ അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​സി​നോ​ഷ് സ്‌​ക​റി​യാ​ച്ച​ന് ദീ​പി​ക എ​മ​ര്‍​ജിം​ഗ് ഗ്ലോ​ബ​ല്‍ സ​യ​ന്‍റി​സ്റ്റ് അ​വാ​ര്‍​ഡും വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന് ദീ​പി​ക അ​ക്കാ​ദ​മി​ക് അ​ച്ചീ​വ​ര്‍ അ​വാ​ര്‍​ഡും വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് ദീ​പി​ക ഇ​ന്നൊ​വേ​ഷ​ന്‍ ഇ​ന്‍ എ​ഡ്യു​ക്കേ​ഷ​ന്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡും ചാ​യ്യോ​ത്ത് മ​ദ​ര്‍ അ​ല​ക്‌​സി​യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന് ദീ​പി​ക വി​ഷ​ന​റി എ​ഡ്യു​ക്കേ​ഷ​ന്‍ അ​വാ​ര്‍​ഡും കാ​ഞ്ഞി​ര​ടു​ക്കം ഉ​ര്‍​സു​ലൈ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ന് ദീ​പി​ക എ​ക്‌​സ​ല​ന്‍​സ് ഇ​ന്‍ വി​സ്ഡം അ​വാ​ര്‍​ഡും പ​ര​പ്പ മ​ദ​ര്‍ സ​വി​ന റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ന് ദീ​പി​ക പി​ന്നാ​ക്കി​ള്‍ ഓ​ഫ് ലേ​ണിം​ഗ് അ​വാ​ര്‍​ഡും മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് സ​മ്മാ​നി​ക്കും. തു​ട​ര്‍​ന്ന് പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റും.

Tags : Deepikas 140th Anniversary Celebrations Nattuvishesham DistrictNews

Recent News

Corehub Up