x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലാ ​സൈ​ക്കി​ള്‍​പോ​ളോ ചാ​മ്പ്യ​ന്‍​ഷി​പ്പ്

വെബ് ഡെസ്ക്
Published: October 4, 2026 12:33 AM IST | Updated: October 4, 2026 12:33 AM IST

സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സൈ​ക്കി​ള്‍​പോ​ളോ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ചാ​മ്പ്യ​ന്‍​ഷി​പ്പ് സെ​ല​ക്‌ഷന്‍ കോ​ഴ​ഞ്ചേ​രി മാ​ര്‍​ത്തോ​മ്മാ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്നു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ര്‍​ത്തോ​മ്മാ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പൽ സാ​ല​മ്മ കു​ര്യ​ന്‍, മാ​ത്യു ടി. ​ജോ​ര്‍​ജ്, ബോ​ണി കോ​ശി, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി സാം ​ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ബ് ജു​ണി​യ​ര്‍, ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up