x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം സ​മാ​പി​ച്ചു

വെബ്ഡെസ്ക്
Published: November 7, 2026 01:34 AM IST | Updated: November 7, 2026 01:34 AM IST

കൊ​ല്ലം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ചാ​ന്പ്യ​ന്മാ​രാ​യ കു​റ്റി​ക്കാ​ട് സി​പി​എ​ച്ച്എ​സ്എ​സ് ടീം.

കൊ​ട്ടാ​ര​ക്ക​ര: ര​ണ്ട് ദി​ന​ങ്ങ​ളി​ലാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ന്ന കൊ​ല്ലം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ം സ​മാ​പ​ിച്ചു. 395പോ​യി​ന്‍റുക​ൾ നേ​ടി കു​ട്ടി​ക്കാ​ട് സിപിഎ​ച്ച്എ​സ്എ​സ് ചാ​മ്പ്യ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി.
എ​ച്ച്എ​സ് വി​ഭാ​ഗം (ഗ​ണി​തം ) 71 പോ​യി​ന്‍റ് നേ​ടി ആ​റ് ഇ​ന​ങ്ങ​ളി​ലാ​യി ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ സം​സ്ഥാ​നത​ല മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി.

എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം (ഗ​ണി​തം )എ​ഴു​പ​ത്തി​എ​ട്ട് പോ​യി​ന്‍റു​ക​ളോ​ടെ ഒ​ന്നാം സ്ഥാ​ന​വും ആ​റ് ഇ​ന​ങ്ങ​ളി​ലാ​യി ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ സം​സ്ഥാ​നത​ല മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. ജി​ല്ല​യി​ലെ മി​ക​ച്ച ശാ​സ്ത്ര വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​യി തെര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു.

Tags : Science Festival Nattuvishesham DistrictNews DeepikaNews

Recent News

Corehub Up