നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: ജില്ലാ ഫെൻസിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോ-ഓപ്പറേറ്റീവ് കോളജിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അനില ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി അബ്ദുൽ അസീസ്, എസ്. അധീർത്ത്, ഇജാസ് ഖാൻ, അസോസിയേഷൻ സെക്രട്ടറി അഖിൽ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :