x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ വി​മ​ന്‍​സ് കൗ​ണ്‍​സി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം

വെബ്ഡെസ്ക്
Published: November 13, 2026 11:02 PM IST | Updated: November 13, 2026 11:02 PM IST

സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം മ​ന്ത്രി ബി​ന്ദു​കൃ​ഷ്ണ​യി​ൽ​നി​ന്നു ജി​ല്ലാ വി​മ​ൻ​സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാ​മി​ന് കോ​പ്പി ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു.

ചെ​റു​തോ​ണി: സ്ത്രീ​ക​ള്‍​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​രാ​ടി​യ​ത് പു​രു​ഷ​ൻ​മാ​രാ​ണെ​ന്നും രാ​ജാ​റാം മോ​ഹ​ന്‍ റോ​യി​യു​ടെ സം​ഭാ​വ​ന​ക​ള്‍ ഇ​ന്നും സ്ത്രീ​ക​ള്‍​ക്ക് ക​രു​ത്താ​കു​ന്നു​വെ​ന്നും മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. ജി​ല്ലാ വി​മ​ന്‍​സ് കൗ​ണ്‍​സി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​സി​ഡ​ന്‍റ് ഡോ. ​പി. ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വി​മ​ന്‍​സ് കൗ​ണ്‍​സി​ൽ തൊ​ടു​പു​ഴ യൂ​ണി​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.
ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ടു​ക്കി രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ലോ​ഞ്ചിം​ഗ് റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. സേ​നാ​പ​തി വേ​ണു എം​എ​ല്‍​എ, പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍, സാ​ന്ദ്രാ​മോ​ള്‍ ജി​ന്നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Jubilee Celebration District Women's NattuVishesham DistrictNews

Recent News

Corehub Up