x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹ്യ സേ​വ​നം ജീ​വി​ത​മാ​ർ​ഗമാ​ക്ക​രു​ത്; ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ

വെബ് ഡെസ്ക്
Published: September 18, 2026 12:51 AM IST | Updated: September 18, 2026 12:51 AM IST

ഇ​ൻ​ഡ്യ​ൻ യൂ​ത്ത് റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ആ​ല​പ്പു​ഴ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​മ്പ​ല​പ്പു​ഴ: സാ​മൂ​ഹ്യ സേ​വ​നം ജീ​വി​ത​മാ​ർ​ഗ്ഗ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ ന​മ്മു​ടെ നാ​ട്ടി​ലു​ണ്ടെ​ന്നും അ​വ​രെ തി​രി​ച്ച​റി​ഞ്ഞ് നി​സ്വാ​ർ​ത്ഥ സേ​വ​ക​രെ​ക​ണ്ടെ​ത്ത​ണ​മെ​ന്നും ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​ൻ​ഡ്യ​ൻ യൂ​ത്ത് റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ആ​ല​പ്പു​ഴ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം പു​ന്ന​പ്ര മാ​ർ​ഗ്രി​ഗോ​റി​യ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സേ​വ​ന രം​ഗ​ത്ത് ഇ​ൻ​ഡ്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ മ​ഹ​ത്ത​ര​മാ​ണ്. സ​മൂ​ഹ​ത്തി​ൽ നി​ന്ന് ന​മ്മു​ക്ക് എ​ന്ത് ല​ഭി​ച്ചു എ​ന്ന​ല്ലാ​തെ നാം ​സ​മൂ​ഹ​ത്തി​ന് എ​ന്ത് ന​ൽ​കി എ​ന്ന​താ​ണ് പ്ര​സ​ക്ത​മാ​കു​ന്ന​ത്. സേ​വ​ന മ​നോ​ഭാ​വ​ത്തോ​ടെ യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ യൂ​ത്ത് റെ​ഡ് ക്രോ​സ് മാ​തൃ​ക ആ​ക​ണം.

വി​ദ്യാ​ർ​ഥി​ക​ളി​ൽ സേ​വ​ന താ​ത്പ​ര്യം വ​ർ​ധി​പ്പി​ക്ക​ണം. ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ക്കു​വാ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്നും ഇ​ത്ത​രം സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ഹ​ത്ത​ര​മാ​ണെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ത വ​ഹി​ച്ചു. റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​ടി. കു​രു​വി​ള, യൂ​ത്ത് റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ പാ​ണ്ട​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, റെ​ഡ് ക്രോ​സ് ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ തൈ​ക്ക​ൽ സ​ത്താ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ബെ​ന​റ്റ്, കെ. ​നാ​സ​ർ, ബ​ഷീ​ർ കോ​യാ​പ​റ​മ്പി​ൽ, ടി.​എ​സ്. സി​ദ്ധാ​ത്ഥ​ൻ, ആ​ന്‍റ​ണി എം. ​ജോ​ൺ, ബെ​സ്റ്റി തോ​മ​സ്, ജോ​സ് ബെ​ന​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews livelihood

Recent News

Corehub Up