x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: November 9, 2026 11:28 PM IST | Updated: November 9, 2026 11:28 PM IST

കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി നി​ര്‍​വ​ഹി​ക്കു​ന്നു.

ച​വ​റ : കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ച​വ​റ ഐ​ആ​ര്‍​ഇ​എ​ല്‍ സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച വി​വി​ധ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.
പ​ണ്ടാ​ര​തു​രു​ത്ത് ഗ​വ.പ്രൈ​മ​റി സ്‌​കൂ​ളി​ല്‍ മൂ​ന്നു ക്ലാ​സ് മു​റി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക്, പ​ണ്ടാ​ര​ത്തു​രു​ത്ത് മു​ക്കും​പു​ഴ​യി​ല്‍ ആ​യു​ഷ് സാം​സ്‌​കാ​രി​ക സ​മു​ച്ച​യം എ​ന്നി​വ നി​ര്‍​മി​ച്ചു ന​ല്‍​കി.
കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി ഇ​രു കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ഐ​ആ​ര്‍​ഇ​എ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​രും യൂ​ണി​റ്റ് മേ​ധാ​വി​യു​മാ​യ എ​ന്‍.​എ​സ് അ​ജി​ത് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ തൃ​ദീ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വ​രു​ണ്‍ ആ​ല​പ്പാ​ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം യു. ​ഉ​ല്ലാ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ശ്വ​തി അ​പ്പു, സി. ​ശ്രീ​ലാ​ല്‍, ഹ​രി​ത നി​ധി​ന്‍, ഐ​ആ​ര്‍​ഇ​എ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ശ്രീ​ലാ​ല്‍, ഡപ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഭ​ക്ത​ദ​ര്‍​ശ​ന്‍, ധീ​വ​ര സ​ഭാ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ന​ന്‍, അ​ര​യ​ജ​ന ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റുമാ​രാ​യ എ​സ്. ഹൃ​ഷീ​ന്ദ്ര​ന്‍, കെ ​സി​ദ്ധാ​ര്‍​ത്ഥ​ന്‍, ആ​ര്‍. ഓ​മ​ന​ദാ​സ്, ഗ​വ​. എ​ല്‍​പി സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ എ.​എ. ക​ബീ​ര്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ സി​നി ദാ​സ്, ക​ര​യോ​ഗം സെ​ക്ര​ട്ട​റി എ​ന്‍. നി​ജി​ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : kettidangalude Nattuvishesham Districtnews

Recent News

Corehub Up