x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 29, 2026 05:30 AM IST | Updated: November 29, 2026 05:30 AM IST

മൂ​വാ​റ്റു​പു​ഴ വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ഖി​ല കേ​ര​ള ചി​ത്ര​ര​ച​നാ മ​ത്സ​രം

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഖി​ല കേ​ര​ള ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

മൂ​വാ​റ്റു​പു​ഴ വൈ​എം​സി​എ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി വി.​യു. ജോ​ണ്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​സ്. അ​ജി, എം.​പി. തോ​മ​സ്, അ​നീ​ഷ് ചെ​റി​യാ​ന്‍, യു. ​റോ​യ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​വി​ധ സ്‌​കൂ​ളി​ല്‍ നി​ന്നാ​യി നൂ​റി​ല​ധി​കം കു​ട്ടി​ക​ള്‍ മ​ത്സ​രി​ച്ചു.

Tags : A drawing competition was organized. Nattuvishesham DistrictNews

Recent News

Corehub Up