x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നം സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: November 29, 2026 05:19 AM IST | Updated: November 29, 2026 05:19 AM IST

പൈങ്ങോട്ടൂർ സെന്‍റ് ആന്‍റണീസ് ഫൊറോനാ പള്ളിയിൽ നടത്തിയ പോപ്പുലർ മിഷൻ ധ്യാനത്തിന്‍റെ സമാപന ത്തിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സന്ദേശം നൽകുന്നു.

പൈ​ങ്ങോ​ട്ടൂ​ർ: ജ​ന​ങ്ങ​ൾ ആ​ത്മീ​യ​മാ​യി വ​ള​രു​മ്പോ​ൾ അ​വി​ടെ ദൈ​വാ​നു​ഗ്ര​ഹം കൂ​ടു​ത​ലാ​യി വ​ർ​ഷി​ക്കു​മെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു വ​രു​ന്ന പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രി​ന്നു ബി​ഷ​പ്.

പോ​പ്പു​ല​ർ മി​ഷ​ൻ അ​സി. റെ​ക്ട​ർ ഫാ. ​ജ​സ്റ്റി​ൻ ക​പ്പ​ലു​മാ​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. കു​ര്യ​ക്കോ​സ് കൊ​ട​ക​ല്ലി​ൽ, മു​ൻ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട്, അ​സി. വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ല​യ്ക്കാ​മ​റ്റം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ചാ​ക്കോ ക​രി​ന്തോ​ളി​ൽ, ഫാ. ​സ​ജി ചെ​റു​പു​ഴ, ഫാ. ​അ​ഖി​ൽ പ​തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Popular Mission Retreat Nattuvishesham DistrictNews

Recent News

Corehub Up