x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ ഏ​ഴാം ക​ര​ട് വി​ജ്ഞാ​പ​നം: സാ​യാ​ഹ്നധ​ര്‍​ണ ന​ട​ത്തി സി​പി​എം

വെബ് ഡെസ്ക്
Published: September 23, 2026 03:14 AM IST | Updated: September 23, 2026 03:14 AM IST

പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശം വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ സി​പി​എം എ​ട​ക്ക​ര ഏ​രി​യാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന ധ​ര്‍​ണ ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം ബി ​മു​ഹ​മ്മ​ദ് റ​സാ​ഖ് ഉ​ദ്ഘാ​

എ​ട​ക്ക​ര: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശം വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ സി​പി​എം സാ​യാ​ഹ്ന ധ​ര്‍​ണ. മ​ല​യോ​ര ജ​ന​ത​യു​ടെ സൈ്വ​ര്യ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ഏ​ഴാം ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി വി​ല്ലേ​ജു​ക​ള്‍ ഇ​എ​സ്എ ഏ​ഴാം ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടും എം​പി പ്രി​യ​ങ്ക ഗാ​ന്ധി​യും മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​റും മൗ​ന​ത്തി​ലാ​ണെ​ന്ന് സി​പി​എം നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം ബി. ​മു​ഹ​മ്മ​ദ് റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ ക​മ്മി​റ്റി അം​ഗം എം. ​സു​കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ന്‍, എ.​ടി. റെ​ജി, യു. ​ഗി​രീ​ഷ് കു​മാ​ര്‍, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സ​ന​ല്‍ പാ​ര്‍​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews ESA

Recent News

Corehub Up