x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി കൂ​ട്ടാ​യ്മ പ​ശു​വി​നെ ന​ൽ​കി

വെബ് ഡെസ്ക്
Published: September 21, 2026 02:54 AM IST | Updated: September 21, 2026 02:54 AM IST

പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ നേതൃത്വത്തിൽ നടന്ന പ​ശു​വി​ത​ര​ണ ച​ട​ങ്ങിൽനിന്ന്.

കാ​ളി​കാ​വ്: ചോ​ക്കാ​ട് വെ​ള്ള​പ്പൊ​യി​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ശു​വി​നെ വി​ത​ര​ണം ചെ​യ്തു. പ്ര​ദേ​ശ​ത്തെ അ​ർ​ഹ​യാ​യ ഒ​രു വീ​ട്ട​മ്മ​യ്ക്കാ​ണ് ജീ​വ​നോ​പാ​ധി​യാ​യി പ​ശു​വി​നെ ന​ൽ​കി​യ​ത്. കൂ​ട്ടാ​യ്മ​യു​ടെ പ​തി​മൂ​ന്നാ​മ​ത്തെ പ​ശു വി​ത​ര​ണ​മാ​ണ് ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ പി. ​ജ​യ​ദീ​പ്, കോ​തോ​പ​റ​ന്പ​ൻ സി​റാ​ജ്, കു​ഞ്ഞി​മു​ഹ​മ്മ​ദ്, അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews donates

Recent News

Corehub Up