x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ല്‍ തി​രു​നാ​ള്‍ 29ന് ​കൊ​ടി​യേ​റും

വെബ് ഡെസ്ക്
Published: November 19, 2026 05:50 AM IST | Updated: November 19, 2026 05:50 AM IST

കോ​ട്ട​യം: വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ലി​ല്‍ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ല്‍​ഭ​വ​ത്തി​രു​നാ​ള്‍ 29 മു​ത​ല്‍ ഡി​സം​ബ​ര്‍ എ​ട്ടു വ​രെ ആ​ഘോ​ഷി​ക്കും.29​ന് വൈ​കു​ന്നേ​രം 5.15നു ​ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്കെ​തേ​ച്ചേ​രി​ല്‍ കൊ​ടി​യേ​റ്റും. 5.30നു ​രൂ​പ​താ ചാ​ന്‍​സ​ല​ര്‍ മോ​ണ്‍. ജോ​സ് ന​വ​സ് സം​യു​ക്ത ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വ​ച​ന​പ്ര ഘോ​ഷ​ണം ഫാ. ​ജോ​ണ്‍​സ​ണ്‍ ഒ​റ്റ​തെ​ങ്ങു​ങ്ക​ൽ.
ഡി​സം​ബ​ര്‍ ര​ണ്ടി​ന് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ബി​ഷ​പ് ഡോ. ​ഡി. സെ​ല്‍​വ​രാ​ജ​ന്‍ സ​മൂ​ഹ​ബ​ലി​യ​ര്‍​പ്പി​ച്ച് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. മൂ​ന്നി​ന് സീ​റോ-​മ​ല​ങ്ക​ര റീ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മ​ല​ങ്ക​ര അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ അ​ല​ക്‌​സി​യോ​സ് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. നാ​ലി​ന് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ക്കും. ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, 7.15ന് ​നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യാ​ശീ​ര്‍​വാ​ദം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
ഏ​ഴി​നു വൈ​കു​ന്നേ​രം 5.30 ന് ​സ​ഹാ​യ മെ​ത്രാ​ന്‍ ബി​ഷ​പ് ഡോ. ​ജ​സ​റ്റി​ന്‍ മ​ഠ​ത്തി​ല്‍​പ്പ​റ​മ്പി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. നൊ​വേ​ന​യ്ക്കു​ശേ​ഷം 7.30 ന് ​പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് രാ​ത്രി ഒ​മ്പ​തി​ന് പ​രി​ശു​ദ്ധ അ​മ്മ​യു​ടെ ന​ട​തു​റ​ക്ക​ല്‍. എ​ട്ടി​നു രാ​ത്രി 12നു ​ന​ട അ​ട​യ്ക്കും.
സ​മാ​പ​ന​ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ നൊ​വേ​ന, ഒ​മ്പ​തി​ന് കു​മ​ളി ഉ​ത്ഥാ​നാ​ശ്ര​മം സു​പ്പീ​രി​യ​ര്‍ അ​ബ്ബാ ലോ​റ​ന്‍​സ് ബു​ദ്ധ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഗ്രി​ഗോ​റി​യ​ന്‍ ക്ര​മ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. ഉ​ച്ച​യ്ക്ക് 12ന് ​രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ട​ക പ​ദ​യാ​ത്ര​ക​ള്‍ കോ​ട്ട​യം ന​ല്ലി​ട​യ​ന്‍ ദൈ​വാ​ല​യ​ത്തി​ല്‍ സം​ഗ​മി​ക്കും. നേ​ര്‍​ച്ച സ​ദ്യ​യ്ക്കു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​തീ​ര്‍​ഥാ​ട​ക​ര്‍ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന റാ​ലി​യാ​യി വി​മ​ല​ഗി​രി ക​ത്തി​ഡ്ര​ലി​ലേ​ക്ക് പു​റ​പ്പെ​ടും. 2.30ന് ​തി​രു​നാ​ള്‍ സ​മൂ​ഹ​ബ​ലി​യി​ല്‍ ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്കെ​തേ​ച്ചേ​രി​ല്‍ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കും. രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും സ​ഹ​കാ​ര്‍​മി​ക​രാ​കും. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും. രാ​ത്രി 12ന് ​ന​ട അ​ട​യ്ക്കും. എ​ട്ടാ​മി​ട ആ​ഘോ​ഷ​ങ്ങ​ള്‍ 13നു ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു കൃ​ത​ജ്ഞ​താ​ബ​ലി. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​ശീ​ര്‍​വാ​ദ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.

Tags : Vimalagiri Cathedral Nattuveshesham Districtnews

Recent News

Corehub Up