x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​മ്പ്‌​രോ​ഗ പ്ര​തി​രോ​ധ യ​ജ്ഞം


Published: June 24, 2026 07:48 AM IST | Updated: June 24, 2026 07:48 AM IST

ക​ല്‍​പ്പ​റ്റ: ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ല്‍​പ്പ​റ്റ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച എ​ട്ടാം​ഘ​ട്ട കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ യ​ജ്ഞം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി. ​വി​ശ്വ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എ​സ്. പ്രേ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് അം​ഗം കെ. ​ഹ​രി​ത, ക​ല്‍​പ്പ​റ്റ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ജ​ലീ​ല്‍ കാ​രാ​ട​ന്‍, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​റ​സാ​ന​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Foot and mouth disease prevention

Recent News

Corehub Up