x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി സ​ര്‍​വ​ജ​ന സ്‌​കൂ​ളി​ല്‍ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി

വെബ്ഡെസ്ക്
Published: November 13, 2026 02:29 AM IST | Updated: November 13, 2026 02:29 AM IST

ബ​ത്തേ​രി ഗ​വ. സ​ര്‍​വ​ജ​ന സ്‌​കൂ​ള്‍ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍​നി​ന്ന്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഗ​വ. സ​ര്‍​വ​ജ​ന സ്‌​കൂ​ളി​ല്‍ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ താ​രം റി​ട്ട. ഡി​വൈ​എ​സ്പി കെ.​ടി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹെ​ഡ്മി​സ്ട്ര​സ് ബി​ജി വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ ഇ​ന്ത്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി താ​ര​വും സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ഫു​ട്‌​ബോ​ള്‍ ടീം ​സെ​ല​ക്ട​റു​മാ​യ പ്ര​ഹ്ലാ​ദ​ന്‍, മു​ന്‍ നാ​ഷ​ണ​ല്‍ റ​ഫ​റി​യും ഹെ​ഡ് ഓ​ഫ് റ​ഫ​റീ​സ് കേ​ര​ള​യു​മാ​യ രാ​മ​ച​ന്ദ്ര​ന്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് സൗ​ദാ​ബി, ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​നു തോ​മ​സ്, ജി​ല്ലാ റ​ഫ​റി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്, വി​എ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പ​ല്‍ ദി​ലി​ന്‍ സ​ത്യ​നാ​ഥ്, കാ​യി​കാ​ധ്യാ​പ​ക​രാ​യ ബി​നു, ഏ​ലി​യാ​മ്മ, ക്യാ​മ്പ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​നൗ​ഷാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ശാ​സ്ത്രീ​യ ശി​ക്ഷ​ണം ന​ല്‍​കി വി​ദ്യാ​ര്‍​ഥി​ക​ളെ ഫു​ട്‌​ബോ​ള്‍ പ്ര​തി​ഭ​ക​ളാ​ക്കു​ക​യാ​ണ് അ​ക്കാ​ദ​മി ല​ക്ഷ്യം. ആ​ണ്‍ കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കും. ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ല് മു​ത​ലാ​ണ് കോ​ച്ചിം​ഗ്.

Tags : Football academy football NattuVishesham DistrictNews

Recent News

Corehub Up