x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ രാ​ജി​വ​യ്ക്ക​ണം: ഗാ​ന്ധി ദ​ര്‍​ശ​ന്‍ സ​മി​തി

വെബ്ഡെസ്ക്
Published: November 13, 2026 02:22 AM IST | Updated: November 13, 2026 02:22 AM IST

ഗാ​ന്ധി ദ​ര്‍​ശ​ന്‍ സ​മി​തി ജി​ല്ലാ ക​ണ്‍​വെ​ന്‍​ഷ​ന്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി റാ​ഫി കാ​യ​ക്കൊ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ്‌​കു​മാ​ര്‍ രാ​ജി​വ​യ​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ഗാ​ന്ധി ദ​ര്‍​ശ​ന്‍ സ​മി​തി ജി​ല്ലാ നേ​തൃ ക​ണ്‍​വെ​ന്‍​ഷ​ന്‍ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ ക​മ്മി​ഷ​ണ​ര്‍ വ​ലി​യ വീ​ഴ്ച​ക​ള്‍ വ​രു​ത്തി​യ​താ​യി ക​ണ്‍​വെ​ന്‍​ഷ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​രും​ത​ല​മു​റ​യ്ക്ക് ഉ​ത​കു​ന്ന രീ​തി​യി​ല്‍ ഗാ​ന്ധി​യ​ന്‍ ആ​ദ​ര്‍​ശ​ങ്ങ​ളും ചി​ന്താ​ഗ​തി​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി റാ​ഫി കാ​യ​ക്കൊ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. വി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം കെ.​കെ. ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യി ശ്രീ​ജി ജോ​സ​ഫ്-​പ്ര​സി​ഡ​ന്‍റ്, സി.​ടി. ച​ന്ദ്ര​ന്‍-​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, എം.​ബി.​ജെ. ജെ​യ്‌​സ​ന്‍-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ പ്ര​സി​ഡ​ന്‍റി​ന് മു​ന്‍ പ്ര​സി​ഡ​ന്‍റ് മി​നു​ട്‌​സ് ബു​ക്ക് കൈ​മാ​റി.

Tags : Gandhi Darshan Samithi election Election Commissioner NattuVishesham DistrictNews

Recent News

Corehub Up