x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ര്‍​ശി​നി ടീ ​ഫാ​ക്‌ടറി​യു​ടെ ന​വീ​ക​ര​ണം വൈ​കു​ന്ന​തി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധിക്ക് അ​തൃ​പ്തി

വെബ്ഡെസ്ക്
Published: November 13, 2026 02:11 AM IST | Updated: November 13, 2026 02:11 AM IST

പ​ഞ്ചാ​ര​ക്കൊ​ല്ലി പ്രി​യ​ദ​ര്‍​ശ​നി തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗം.

പ​ഞ്ചാ​ര​ക്കൊ​ല്ലി(​വ​യ​നാ​ട്): പ്രി​യ​ദ​ര്‍​ശി​നി ടീ ​ഫാ​ക്ട​റി​യു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നു​ള്ള 2.07 കോ​ടി രൂ​പ​യു​ടെ സി​എ​സ്ആ​ര്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് വൈ​കു​ന്ന​തി​ല്‍ അ​തൃ​പ്തി വ്യ​ക്ത​മാ​ക്കി പ്രി​യ​ങ്ക ഗാ​ന്ധി എം​പി.

പ്രി​യ​ദ​ര്‍​ശി​നി ടീ ​എ​സ്റ്റേ​റ്റി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​ല്‍​സ​സി​നി​യും പ്രി​യ​ദ​ര്‍​ശി​നി സൊ​സൈ​റ്റി എം​ഡി​യു​മാ​യ സ​ബ് ക​ള​ക്ട​ര്‍ അ​തു​ല്‍ സാ​ഗ​റും ഉ​ള്‍​പ്പ​ടെ പ​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് എം​പി നീ​ര​സം പ്ര​ക​ടി​പ്പി​ച്ച​ത്.ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ല്‍ എം​പി പ്രി​യ​ദ​ര്‍​ശി​നി ഫാ​ക്ട​റി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​ര​വ​സ്ഥ​യും ഫാ​ക്ട​റി​യു​ടെ ശോ​ച​നീ​യ​വ​സ്ഥ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട അ​വ​ര്‍ മു​ന്‍​കൈ​യെ​ടു​ത്താ​ണ് സി​എ​സ്ആ​ര്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് സാ​ഹ​ച​ര്യം ഒ​രു​ക്കി​യ​ത്. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ മു​ഴു​വ​ന്‍ പ​ദ്ധ​തി തു​ക​യും സൊ​സൈ​റ്റി​ക്ക് ല​ഭി​ച്ചു. എ​ന്നാ​ല്‍ എ​ട്ട് മാ​സം ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല. ഇ​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് എം​പി പ​റ​ഞ്ഞു.

പു​തി​യ മെ​ഷീ​നു​ക​ള്‍​ക്കു​ള്ള ടെ​ന്‍​ഡ​ര്‍ 19ന് ​തു​റ​ക്കു​മെ​ന്നും അ​ടു​ത്ത മാ​ര്‍​ച്ചോ​ടെ മെ​ഷീ​നു​ക​ള്‍ സ്ഥാ​പി​ച്ച് ഫാ​ക്ട​റി പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും എം​ഡി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. സൊ​സൈ​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം ലാ​ഭ​ക​ര​മാ​ക്കാ​ന്‍ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ ഉ​ള്‍​പ്പ​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ആ​ലോ​ച​ന​യു​ണ്ടെ​ന്നു അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് എം​പി നി​ര്‍​ദേ​ശം ന​ല്‍​കി. തൊ​ഴി​ലാ​ളി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. പി​എ​ഫ് കു​ടി​ശി​ക ഉ​ള്‍​പ്പ​ടെ വി​ഷ​യ​ങ്ങ​ള്‍ തൊ​ഴി​ലാ​ളി​ക​ള്‍ യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ചു.

Tags : dissatisfaction teafactory NattuVishesham DistrictNews

Recent News

Corehub Up