x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ ‘ന​ല്ല ശ​മ​റാ​യ​ൻ’ പ​ദ്ധ​തി


Published: February 10, 2026 06:53 AM IST | Updated: February 10, 2026 06:53 AM IST

കൂ​ത്താ​ട്ടു​കു​ളം: ലോ​ക രോ​ഗി​ദി​ന​മാ​യ നാ​ളെ ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ ‘ന​ല്ല ശ​മ​റാ​യ​ൻ‘ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കു​ന്നു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10 നു ​കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ നി​ർ​വ​ഹി​ക്കും. കൂ​ത്താ​ട്ടു​കു​ളം തി​രു​കു​ടും​ബ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജെ​യിം​സ് കു​ടി​ലി​ൽ സ​ന്ദേ​ശം ന​ൽ​കും.

കെ​സി​ബി​സി ആ​രോ​ഗ്യ​ക​മ്മീ​ഷ​ന്‍റെ ആ​ഹ്വാ​ന​വും കാ​ത്ത​ലി​ക് ഹെ​ൽ​ത്ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ(​ചാ​യ്)​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്.

സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ശ​മ​റാ​യ ചൈ​ത​ന്യം കാ​ത്തു​സൂ​ക്ഷി​ക്കു​ക എ​ന്ന ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പ്പാ​പ്പാ​യു​ടെ ആ​ഹ്വാ​നം ആ​പ്ത വാ​ക്യ​മാ​യി സ്വീ​ക​രി​ച്ചാ​ണ് ആ​ഗോ​ള​സ​ഭ രോ​ഗി​ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മൂ​ഹ​ത്തി​ന്‍റെ ക​രു​ണ​യും ഉ​ത്ത​ര​വാ​ദി​ത്വ​വും പ്ര​വൃ​ത്തി​യാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​തി​ന​ഞ്ചി​ന ക​ർ​മ്മ​പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്മി​ൻ പ​ഴ​യ​ക​രി, ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ അ​ന​റ്റ് ക​ട്ടി​പ​റ​മ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വ്യ​ക്തി​പ​രം, സാ​മൂ​ഹി​കം, ആ​ത്മീ​യം എ​ന്നീ മൂ​ന്ന് ത​ല​ങ്ങ​ളി​ലാ​യാ​ണ് ക​ർ​മ​പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.രോ​ഗി​ദി​ന​ത്തി​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന നി​ർ​ധ​ന രോ​ഗി​ക്ക് ചി​കി​ത്സാ ചെ​ല​വി​ൽ ഇ​ള​വ്, അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​ൻ പ്ര​ത്യേ​ക അ​വ​സ​രം, രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും സൗ​ജ​ന്യ കൗ​ൺ​സി​ലിം​ഗ് തു​ട​ങ്ങി യു​വ​ജ​ന​ങ്ങ​ളു​മാ​യി ഡോ​ക്ട​ർ​മാ​രു​ടെ മു​ഖാ​മു​ഖം, രോ​ഗി​ദി​ന​ത്തി​ൽ ആ​ശു​പ​ത്രി ചാ​പ്പ​ലി​ൽ പ്ര​ത്യേ​ക തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന എ​ന്നി​വ ഒ​രു​ക്കും.

ദീ​പം തെ​ളി​ക്ക​ൽ, തീം ​സോം​ഗ് പ്ര​കാ​ശ​നം, ചാ​യ് സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്ക​ൽ എ​ന്നി​വ​യും ന​ല്ല ശ​മ​റാ​യ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. സൗ​ജ​ന്യ ര​ക്ത​പ​രി​ശോ​ധ​ന, കൗ​ൺ​സി​ലിം​ഗ്, ഷെ​യ​റിം​ഗ് സേ​വ​ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ല​ഭ്യ​മാ​കൂ. ര​ജി​സ്‌​ട്രേും വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ൺ: 0485-2468000.

Tags : nattu vishesham Good Samaritan program

Recent News

Corehub Up