x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത സ​മൃ​ദ്ധി ഉ​ദ്ഘാ​ട​നം ചെ​യ്തു​

വെബ് ഡെസ്ക്
Published: August 2, 2026 10:02 PM IST | Updated: August 2, 2026 10:02 PM IST

​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്രമോ​ൾ ജി​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.


ചെ​റു​തോ​ണി: ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന കൊ​ക്കോത്തൈ ​വി​ത​ര​ണ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യാ​യ ഹ​രി​ത സ​മൃ​ദ്ധി വെ​ൺ​മ​ണി എം​ജി ഹാ​ളി​ൽ​ ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്രമോ​ൾ ജി​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ക​ശു​മാ​വ്, കോ​ക്കോ വി​ക​സ​ന കാ​ര്യാ​ല​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് എ.​പി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷൗ​ജാ​മോ​ൾ പി.​ കോ​യ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​കെ. അ​ജി​ത്ത്കു​മാ​ർ, ബി​ജു നി​ള, ടെ​സി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗം ജീ​ൻ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews naugurated

Recent News

Corehub Up