പ്രതീകാത്മക ചിത്രം
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നാളെ രാവിലെ 10മുതല്‍ രണ്ടു വരെ സൗഖ്യാനുഗ്രഹ കണ്വന്ഷന് നടത്തും. ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി, തിരുശേഷിപ്പ് വണക്കപ്രാര്ഥന, വിശുദ്ധ സെബസ്ത്യാനോസിന്റെ നൊവേന എന്നി ശുശ്രൂഷകള്‍ നടക്കും. ഫാ. ടോംസ് കളപ്പുര കാര്‍മികത്വം വഹിക്കും.
ദിവ്യകാരുണ്യാഗ്നി കൺവൻഷൻ
അയർക്കുന്നം: ആറുമാനൂർ മംഗളവാർത്താ ചർച്ചിൽ ദിവ്യകാരുണ്യാഗ്നി കൺവൻഷൻ നാളെ നടക്കും. ഫാ. ജോർജ് നുഴായിത്തടം മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 9.30 ന് ജപമാല. തുടർന്ന് വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, 11.15 ന് വിശുദ്ധ കുർബാന,തുടർന്ന് കൈവയ്പു ശുശ്രൂഷ