x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള​ര്‍​ത്തു​നാ​യ​യു​ടെ ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 16, 2026 12:42 AM IST | Updated: October 16, 2026 12:42 AM IST

ഏ​ലി​ക്കു​ട്ടി ഇ​ട്ടി​യ​വി​ര

റാ​ന്നി: വ​ള​ര്‍​ത്തു​നാ​യ ക​ടി​ച്ച മു​റി​വു​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു.​റാ​ന്നി തോ​ട്ട​മ​ണ്‍ ഇ​ട​ശേ​രി​ല്‍ ഏ​ലി​ക്കു​ട്ടി ഇ​ട്ടി​യ​വി​ര (86) ആ​ണ് മ​രി​ച്ച​ത്.

മൂ​ന്ന് മാ​സം മു​മ്പ് ഇ​വ​ര്‍​ക്ക് സ്വ​ന്തം വീ​ട്ടി​ലെ വ​ള​ര്‍​ത്തു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. എ​ന്നാ​ല്‍ ആ ​സ​മ​യ​ത്ത് വാ​ക്‌​സീ​ന്‍ എ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ല്‍ മു​റി​വി​ല്‍ അ​ണു​ബാ​ധ ഉ​ണ്ടാ​യ​തി​നേ തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം നാ​ളെ റാ​ന്നി സെ​ന്‍റ് തോ​മ​സ് വ​ലി​യ പ​ള്ളി​യി​ൽ.

Tags : Housewife dies NattuVishesham DistrictNews

Recent News

Corehub Up