x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി ഡാം ​ടൂ​റി​സം കോ​റി​ഡോ​ര്‍ പ​ദ്ധ​തി: സാ​ധ്യ​താപ​ഠ​നം ന​ട​ത്തു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി

വെബ് ഡെസ്ക്
Published: October 13, 2026 10:44 PM IST | Updated: October 13, 2026 10:44 PM IST

ഇടുക്കി ഡാം.

തൊ​ടു​പു​ഴ: ഇ​ടു​ക്കി ഡാം ​കേ​ന്ദ്ര​മാ​ക്കി പു​തി​യ ടൂ​റി​സം കോ​റി​ഡോ​ര്‍ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ച്ചു.
ഇ​ടു​ക്കി ഡാ​മി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇ​ടു​ക്കി ഡാം ​ടൂ​റി​സം കോ​റി​ഡോ​ര്‍ ന​ട​പ്പാ​ക്കാ​ന്‍ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ​യു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ടു​ക്കി ഡാം ​നി​ത്യേ​ന സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ക​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ ക​ല്യാ​ണ​ത്ത​ണ്ട്, അ​ഞ്ചു​രു​ളി, ചെ​റു​തോ​ണി, കു​ള​മാ​വ്, വാ​ഴ​ത്തോ​പ്പ്, ഹി​ല്‍ വ്യൂ ​പാ​ര്‍​ക്ക്, അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ തൂ​ക്കു​പാ​ലം എ​ന്നി​വ​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി വി​നി​യോ​ഗി​ച്ച് അ​ഞ്ചു വ​ര്‍​ഷം​കൊ​ണ്ട് ഇ​ടു​ക്കി​യെ മി​ക​ച്ച ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് രൂ​പം ന​ൽ​ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News DeepikaNews Idukki Dam

Recent News

Corehub Up