x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വം: ഒ​ന്നു മു​ത​ല്‍ ക​രി​മ​ണ്ണൂ​രി​ല്‍


Published: November 29, 2026 12:31 AM IST | Updated: November 29, 2026 12:31 AM IST

റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം

തൊ​ടു​പു​ഴ: റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ഡി​സം​ബ​ര്‍ ഒ​ന്നി​ന് ക​രി​മ​ണ്ണൂ​രി​ല്‍ അ​ര​ങ്ങു​ണ​രും. ഒ​ന്നു മു​ത​ല്‍ നാ​ലു വ​രെ ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ, ഗ​വ.​യു​പി സ്‌​കൂ​ള്‍, ഹോ​ളി ഫാ​മി​ലി എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 10 വേ​ദി​ക​ളി​ലാ​യാ​ണ് ക​ലോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്.

ഏ​ഴ് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ വി​ജ​യി​ക​ളാ​യ നാ​ലാ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ള്‍ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യു​ടെ ഭാ​ഗ​മാ​കും. ക​ലാ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഒ​ന്നി​ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്നും വ​ര്‍​ണാ​ഭ​മാ​യ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ക്കും. പ​ത്തി​ന് ​ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഡോ. ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, എം​എ​ല്‍​എ​മാ​രാ​യ റോ​യ് കെ. ​പൗ​ലോ​സ്, സി​റി​യ​ക് തോ​മ​സ്, എ​ഫ്. രാ​ജ, സേ​നാ​പ​തി വേ​ണു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സ് ജോ​ണ്‍, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ ഷീ​ബ മു​ഹ​മ്മ​ദ്, റി​സ​പ്ഷ​ന്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ജോ​യി​സ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം തൊ​ടു​പു​ഴ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മാ​ത്യു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ബി​സോ​യി ജോ​ര്‍​ജ് , ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജോ​യ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ആ​ര്‍​ഡി​ഡി ബോ​ബ​ന്‍ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ തൊ​ടു​പു​ഴ എ​ഇ​ഒ ജോ​സ​ഫ് മാ​ത്യു, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഷി​ന്‍റോ ജോ​ര്‍​ജ്, സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജോ​യ് മാ​ത്യു, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എം.​എം.​അ​നീ​സ് അ​ലി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : District Arts Festival nattu vishesham local news Revenue District Arts Festival

Recent News

Corehub Up