x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ കു​ടി​വെ​ള്ളപ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും

വെബ്ഡസ്ക്
Published: November 29, 2026 12:25 AM IST | Updated: November 29, 2026 12:25 AM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​വ​രു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി എ​ഡി​എം മി​നി കെ. ​ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ജ​ല​ശു​ചി​ത്വ മി​ഷ​ന്‍ യോ​ഗം വി​ല​യി​രു​ത്തി. വി​വി​ധ നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​ക​ള്‍ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നും അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി തൊ​ടു​പു​ഴ ഡി​വി​ഷ​നു കീ​ഴി​ല്‍ 13,859 കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ന​ല്‍​കി. 25,509 കു​ടും​ബ​ങ്ങ​ള്‍​ക്ക് ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി 88.90 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

പൈ​നാ​വ് ഡി​വി​ഷ​നു കീ​ഴി​ല്‍ 28,381 കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി 140.21 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. 6,761 ക​ണ​ക്ഷ​നു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു. ക​ട്ട​പ്പ​ന ഡി​വി​ഷ​നു കീ​ഴി​ല്‍ 1,79,829 കു​ടും​ബ​ങ്ങ​ള്‍​ക്ക് ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി 2,573.45 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചു. 13,978 ക​ണ​ക്ഷ​നു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു.

ജ​ല​നി​ധി മു​ഖേ​ന 3,946 കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി 8.5 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ഇ​തി​ല്‍ 3,602 ക​ണ​ക്ഷ​നു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു. ഭൂ​ജ​ല വ​കു​പ്പ് മു​ഖേ​ന 3,937 കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി 10.03 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചു. ഇ​തി​ല്‍ 621 ക​ണ​ക്ഷ​നു​ക​ള്‍​ക്കു​ള്ള തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ 560 ക​ണ​ക്ഷ​നു​ക​ളി​ല്‍ 485 എ​ണ്ണ​വും 22 എ​ച്ച്ടി​സി ക​ണ​ക്ഷ​നു​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു.

ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക്കാ​യി റോ​ഡു​ക​ള്‍ വെ​ട്ടി​പ്പൊ​ളി​ച്ച് പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച​ശേ​ഷം റോ​ഡ് പു​നഃ​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ യോ​ഗം വി​ല​യി​രു​ത്തി. ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 25 ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വ​ന​ഭൂ​മി​യി​ലൂ​ടെ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ സ്റ്റേ​ജ്1 അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​നം​വ​കു​പ്പി​ന്‍റെ അ​ന്തി​മ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ജ​ല​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും

ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഫീ​ല്‍​ഡ് ടെ​സ്റ്റ് കി​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള ജ​ല​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും.

ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തോ​ട​പ്പം ജ​ല​പ​രി​ശോ​ധ​ന​യു​ടെ ചു​മ​ത​ല​യു​ള്ള സെ​ക്‌​ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കും. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ വാ​ട്ട​ര്‍ ആ​ന്‍​ഡ് സാ​നി​റ്റേ​ഷ​ന്‍ മി​ഷ​ന്‍ യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു.

Tags : Drinking water nattu vishesham local news projects in district will be completed

Recent News

Corehub Up