x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ൽ ഇ​ന്ന്


Published: January 25, 2026 10:51 PM IST | Updated: January 25, 2026 10:51 PM IST

ദൈ​വ​ദാ​സ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ പ്ര​സ​ന്‍റേ​ഷ​ന്‍
അ​നു​സ്മ​ര​ണം

രാ​വി​ലെ 5.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ജോ​ണ്‍ വ​ലി​യ​വീ​ട്ടി​ല്‍. 6.45നു ​പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി - ഫാ. ​ലോ​റ​ന്‍​സ് പൊ​ള്ള​യി​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ജോ​ര്‍​ജ് ഇ​ര​ട്ട​പു​ളി​ക്ക​ല്‍. ഒ​മ്പ​തി​നു ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ജോ​സ് ലാ​ഡ് കോ​യി​ല്‍​പ്പ​റ​മ്പി​ല്‍. 11ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി - കോ​ട്ട​പ്പു​റം രൂ​പ​ത മെ​ത്രാ​ന്‍ ഡോ. ​അം​ബ്രോ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. അ​ഗ​സ്റ്റി​ന്‍ മു​ള്ളൂ​ര്‍. അ​ഞ്ചി​നു ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി. ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. ഇ​മ്മാ​നു​വ​ല്‍ പൊ​ള്ള​യി​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​റ​വ.​ഡോ.​ആ​ന്‍റ​ണി​റ്റോ പോ​ള്‍. രാ​ത്രി എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ഡാ​ര്‍​വി​ന്‍ മൈ​ക്കി​ള്‍. ഒ​മ്പ​തി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ബി​പി​ന്‍ ജോ​ര്‍​ജ് ത​റേ​പ​റ​മ്പി​ല്‍. 10ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. പോ​ള്‍ ന​ടു​വി​ല​ത​യ്യി​ല്‍.

നാ​ളെ:  കൃ​ത​ജ്ഞ​താ​ദി​നം

രാ​വി​ലെ 5.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. തോ​മ​സ് രാ​ജു. 6.45ന് ​പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. ടോ​മി ച​മ്പ​ക്കാ​ട്ട്. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​പ്പ​റ​മ്പി​ല്‍. ഒ​മ്പ​തി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. ജോ​ഷി കോ​ണ​ത്ത്. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. സെ​ബാ​സ്റ്റ്യ​ന്‍ കു​റ്റി​വീ​ട്ടി​ല്‍. 11ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. സേ​വ്യ​ര്‍ ചി​റ​മേ​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ജോ​ഷി ജോ​സ​ഫ് താ​ളി​യ​ശേ​രി​ല്‍.

വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ സ​മൂ​ഹ​ബ​ലി - കൊ​ച്ചി രൂ​പ​ത മു​ന്‍ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം-​ഫാ. സെ​ബാ​സ്റ്റ്യ​ന്‍ വ​ലി​യ​വീ​ട്ടി​ല്‍. ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​റ​വ.​ഡോ. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍. രാ​ത്രി ഒ​മ്പ​തി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. ജെ​ല്‍​ഷി​ന്‍ ജോ​സ​ഫ് ത​റേ​പ്പ​റ​മ്പി​ല്‍. 10.30ന് ​കൃ​ത​ജ്ഞ​താ സ​മൂ​ഹ​ദി​വ്യ​ബ​ലി -​റ​വ.​ ഡോ. യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത്ത​യ്യി​ല്‍, ഫാ. ​ജീ​സ​ന്‍ ജോ​സ് ചി​റ്റാ​ന്ത​റ, ഫാ. ​ടി​നു തോ​മ​സ് പ​ട​വു​പു​ര​യ്ക്ക​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ജോ​സ​ഫ് അ​ല്‍​ഫോ​ന്‍​സ് കൊ​ല്ലാ​പ​റ​മ്പി​ല്‍. 12ന് ​തി​രു​സ്വ​രൂ​പ വ​ന്ദ​നം, തി​രു​സ്വ​രൂ​പ ന​ട അ​ട​യ്ക്ക​ല്‍. തു​ട​ര്‍​ന്ന് ദൈ​വ​ത്തി​ന് കൃ​ത​ജ്ഞ​താ സ്ത്രോ​ത​ഗീ​തം ആ​ലാ​പ​ന​വും കൊ​ടി​യി​റ​ക്ക​ല്‍ ശു​ശ്രൂ​ഷ​യും.

എ​ട്ടാം പെ​രു​ന്നാ​ള്‍ നാ​ളെ

ചേ​ര്‍​ത്ത​ല: അ​ർ​ത്തു​ങ്ക​ല്‍ സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ല്‍ നാ​ളെ എ​ട്ടാം പെ​രു​നാ​ള്‍ ആ​ഘോ​ഷി​ക്കും. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ 380-ാമ​ത് മ​ക​രം പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം എ​ട്ടാം പെ​രു​ന്നാ​ളോ​ടെ സ​മാ​പി​ക്കും. രാ​വി​ലെ 5.30നും 6.45​നും ഒ​മ്പ​തി​നും 11നും ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ സ​മൂ​ഹ​ബ​ലി​ക്ക് കൊ​ച്ചി രൂ​പ​ത മു​ന്‍ ബി​ഷ​പ് ഡോ.​ജോ​സ​ഫ് ക​രി​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ രൂ​പം വ​ഹി​ച്ചു ക​ട​ലോ​രം വ​രെ പോ​യി മ​ട​ങ്ങു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ പ​തി​നാ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. രാ​ത്രി 12 ന് ​തി​രു​ന​ട അ​ട​യ്ക്കു​ന്ന​തോ​ടെ ഈ ​വ​ര്‍​ഷ​ത്തെ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കും.

 

Tags : Basilica nattuvishesham local news

Recent News

Corehub Up