x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണി​ന്‍റെ മ​ണ​മ​റി​ഞ്ഞ് ഒ​രു​മ​യു​ടെ കൊ​യ്ത്തു​ത്സ​വം

വെബ്ഡെസ്ക്
Published: November 1, 2026 06:06 AM IST | Updated: November 1, 2026 06:06 AM IST

തു​മ്പ സെ​ന്‍റ് സേ​വ്യേ​യേ​ഴ്സ് കോ​ള​ജും പി​ര​പ്പ​മ​ൺ​കാ​ട് പാ​ട​ശേ​ഖ​ര​സ​മി​തി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നെ​ൽ​കൃ​ഷി കൂ​ട്ടാ​യ്മ​യു​ടെ വി​ള​വെ​ടു​പ്പ്.

തു​മ്പ: തു​മ്പ സെ​ന്‍റ് സേ​വ്യേ​യേ​ഴ്സ് കോ​ള​ജും പി​ര​പ്പ​മ​ൺ​കാ​ട് പാ​ട​ശേ​ഖ​ര​സ​മി​തി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നെ​ൽ​കൃ​ഷി കൂ​ട്ടാ​യ്മ​യു​ടെ വി​ള​വെ​ടു​പ്പു ന​ട​ത്തി.

കോ​ള​ജ് അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഡോ. ഷി​ബു ജോ​സ​ഫ് കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. തോ​മ​സ് സ്ക​റി​യ, കൃ​ഷി​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ ബ​യോ​കെ​മി​സ്റ്റ​റി അ​ധ്യാ​പി​ക ഡോ. ​വി. മ​ഞ്ജു, കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഒ. രേ​ണു​ക, ഡോ. ​ലീ​ജി​യോ മെ​റി​ൽ എ​ന്നി​വ​രും ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up