x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: November 9, 2026 10:37 PM IST | Updated: November 9, 2026 10:37 PM IST

വൈ​സ് പ്ര​സി​ഡ​ൻ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് നി​ർ​വ​ഹി​ക്കു​ന്നു.

മ​ല്ല​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ടു​ക്കോ​ലി ഡി​വി​ഷ​ൻ മു​ൻ മെം​ബ​ർ ജ്ഞാ​ന​മ​ണി മോ​ഹ​ന​ൻ ക​ടു​വാ​ക്കു​ഴി ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച മി​നി​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് നി​ർ​വ​ഹി​ച്ചു.

ക​ല്ലൂ​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്ഞാ​ന​മ​ണി മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി.​പി. മാ​ത്യു, ചെ​റി​യാ​ൻ മ​ണ്ണ​ഞ്ചേ​രി, ശോ​ശാ​മ്മ ജോ​ർ​ജ്, റ്റി​ബി സൂ​സ​ൻ മാ​ത്യു, അ​നി​ൽ തോ​മ​സ്, കെ.​ബി.​രാ​മ​ച​ന്ദ്ര​ൻ, സൂ​സ​ൻ തോം​സ​ൺ, മാ​ത്യു കു​രു​വി​ള, സു​കു​മാ​ര​ൻ നാ​യ​ർ, ജോ​സി​നി, കെ.​സി. രാ​ജ​ൻ, സോ​മ​നാ​ഥ​ൻ നാ​യ​ർ, ബെ​ന്നി പൂ​താം​പു​റ​ത്ത്, വി​ജ​യ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Inauguration Nattuvishesham Districtnews

Recent News

Corehub Up