x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​മേ​ധ ജൂ​ണി​യ​ർ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​ക​ളു​ടെ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 28, 2026 01:46 AM IST | Updated: July 28, 2026 01:46 AM IST

പ​രീ​ക്ഷ​ക​ളു​ടെ ഉ​ദ്ഘാ​ട​നം ടി.കെ. ര​മേ​ഷ് ബാ​ബു നി​ർ​വ​ഹി​ക്കു​ന്നു.

ക​യ്പ​മം​ഗ​ലം: സു​മേ​ധ ജൂ​ണി​യ​ർ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​കെ.​ര​മേ​ഷ് ബാ​ബു നി​ർ​വ​ഹി​ച്ചു. മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​മേ​ധ ചെ​യ​ർ​മാ​നും പെ​രി​ഞ്ഞ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ടി.​കെ. രാ​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ൺ​സ​ൺ റോ​ച്ച, അ​ക്ഷ​ര കൈ​ര​ളി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എ​സ്. സ​ജീ​വ​ൻ മാ​സ്റ്റ​ർ, സു​മേ​ധ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ.​സി. പ്ര​ശാ​ന്ത് മാ​സ്റ്റ​ർ, ഷ​ബ്ന, ഷ​ഫീ​ർ മാ​സ്റ്റ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡൊ​മ​നി​ക് സാ​വി​യോ, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ്് സി.​എം. ജു​ഗ്നു, വൈ​ സ് പ്ര​സി​ഡ​ന്‍റ്് ത​സ്‌​നീം റെ​ജിം, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​ഹി​യാ​ന​ത്ത് അ​ൻ​സാ​രി, സീ​നി​യ​ർ അ​സി​സ്റ്റ​ൻ​റ് സ്റ്റെ​ല്ല ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​യ്പ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഹൈ​സ്കൂ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ പ​രി​ശീ​ല​നം ന​ട​ത്തു​ ന്ന​തി​നു​വേ​ണ്ടി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള അ​ക്ഷ​ര കൈ​ര​ളി​യു​ടെ ഒ​രു വി​ഭാ​ഗ​മാ​ണ് സു​മേ​ധ. ഈ ​പ​രീ​ക്ഷ​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന നൂ​റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണു സൗ​ജ​ന്യ​പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.​സി​വി​ൽ സ​ർ​വീ​സ് നേ​ടി​യ പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ളാ​ണ് ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.​ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് സ​ന​ന്ദ് സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സ്മാ​ബി കോ​ള​ ജി​ലാ​ണു പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Examinations

Recent News

Corehub Up