x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: November 1, 2026 06:31 AM IST | Updated: November 1, 2026 06:31 AM IST

കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന്തോ​പ്പ് മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി, സ​ർ​ദാ​ർ പ​ട്ടേ​ൽ, ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ പ​രി​പാ​ടി ഡി​സി​സ

കോ​ളി​ച്ചാ​ൽ: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ളി​ച്ചാ​ലി​ൽ ഇ​ന്ദി​രാ ഗാ​ന്ധി അ​നു​സ്മ​ര​ണ​യോ​ഗ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ചു. ടി.​എ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. വി​ൻ​സെ​ന്‍റ്, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തം​ഗം സി.​എം. സാ​ബു, എ​സ്. മ​ധു​സൂ​ദ​ന​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​സി. അ​ജീ​ഷ് കു​മാ​ർ, ബെ​ന്നി വ​ടാ​ന, മാ​ത്യു തെ​ക്കേ​മു​റി, ജോ​മോ​ൻ മ​ണി​യം​കു​ളം, എ. ​സ​ന്ദീ​പ് കോ​ളി​ച്ചാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ണ​ത്തൂ​ർ: പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ണ​ത്തൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് മൗ​വ്വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ. ജ​യിം​സ്, എ.​കെ. ദി​വാ​ക​ര​ൻ, ജോ​ണി തോ​ലം​പു​ഴ, എ​സ്. മ​ധു​സൂ​ദ​ന​ൻ, സു​പ്രി​യ അ​ജി​ത്, എ​ൻ.​വി​ൻ​സെ​ന്‍റ്, എം.​എം. തോ​മ​സ്, രാ​ജീ​വ് തോ​മ​സ്, പി.​സി. അ​ജീ​ഷ് കു​മാ​ർ, പി.​ആ​ർ. സ​ന്ധ്യ, ര​ജി​ത രാ​ജ​ൻ, പി.​എം. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജ​പു​രം: മ​ഹി​ളാ കോ​ൺ​ഗ്ര​സ് ക​ള്ളാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​ര​ഗാ​ന്ധി അ​നു​സ്‌​മ​ര​ണ​യോ​ഗ​വും മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് മൗ​വ്വ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ളാ​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്‌​മി ത​മ്പാ​ൻ, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ജി​ത, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് വി. ​ചാ​ക്കോ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ശ്വി​ൻ പൂ​ടം​ക​ല്ല്, പ്രേ​മ കൃ​ഷ്ണ​ൻ, ദേ​വി ആ​ട​കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​സ​ർ​ഗോ​ഡ്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ജി അ​നു​സ്മ​ര​ണ​വും ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​യോ​ഗ​വും കെ. ​നീ​ല​ക​ണ്ഠ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ മു​ഖ്യ​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. ഗം​ഗാ​ധ​ര​ൻ, സെ​ക്ര​ട്ട​റി പി.​സി. സു​രേ​ന്ദ്ര​ൻ നാ​യ​ർ, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​സി. രാ​ജ​ൻ, സി. ​ര​ത്നാ​ക​ര​ൻ, ടി.​കെ. എ​വു​ജി​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, വ​നി​താ ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സ​രോ​ജി​നി, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, എം. ​രാ​ജീ​വ​ൻ ന​മ്പ്യാ​ർ, ഉ​ഷ അ​ർ​ജു​ന​ൻ, പി. ​ദാ​മോ​ദ​ര​ൻ ന​മ്പ്യാ​ർ, കെ.​എം. വി​ജ​യ​ൻ, ച​ന്ദ്ര​ൻ നാ​ലാ​പ്പാ​ടം, തോ​മ​സ് മാ​ത്യു, കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി, പി.​പി. ബാ​ല​കൃ​ഷ്ണ​ൻ, വി.​വി. ജ​യ​ല​ക്ഷ്മി, സി.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, എം.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, പി.​ശ​ശി​ധ​ര​ൻ, എം. ​കേ​ശ​വ​ൻ, എം. ​സീ​താ​രാ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി-​മു​ഖ്യ ര​ക്ഷാ​ധി​കാ​രി, പി.​കെ. ഫൈ​സ​ൽ, ക​ല്ല​ട്ര മാ​ഹി​ൻ എം​എ​ൽ​എ, പി.​സി. സു​രേ​ന്ദ്ര​ൻ നാ​യ​ർ, പ​ത്മ​നാ​ഭ​ൻ പ​ലേ​രി-​ര​ക്ഷാ​ധി​കാ​രി​ക​ൾ, കെ. ​നീ​ല​ക​ണ്ഠ​ൻ എം​എ​ൽ​എ-​ചെ​യ​ർ​മാ​ൻ, എം​കെ. ദി​വാ​ക​ര​ൻ-​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ-​ജ​ന​റ​ൽ ക​ൺ​വീ​ന​ർ, എം. ​സീ​താ​രാ​മ-​ക​ൺ​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ബി​രി​ക്കു​ളം: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ കി​നാ​നൂ​ർ-​ക​രി​ന്ത​ളം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ പ​ദ​യാ​ത്ര ന​ട​ത്തി. ബി​രി​ക്കു​ള​ത്ത് നി​ന്നാ​രം​ഭി​ച്ച ജാ​ഥ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് മൗ​വ്വ​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ മ​നോ​ജ് തോ​മ​സി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. ബാ​ല​കൃ​ഷ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​ത​മ്പാ​ൻ നാ​യ​ർ, സി.​വി. ഗോ​പ​കു​മാ​ർ, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, കു​ഞ്ഞി​രാ​മ​ൻ, സി.​ഒ. സ​ജി, നൗ​ഷാ​ദ് കാ​ളി​യാ​നം, സി​ജോ പി. ​ജോ​സ​ഫ്, ദി​നേ​ശ​ൻ പെ​രി​യ​ങ്ങാ​നം, ക​ണ്ണ​ൻ പ​ട്ട്ളം, ശ​ശി ചാ​ങ്ങാ​ട്, ബാ​ല​ഗോ​പ​ല​ൻ കാ​ളി​യാ​നം, ജ​നാ​ർ​ദ​ന​ൻ ക​ക്കോ​ൾ, ശ്രീ​ജി​ത് ചോ​യ്യം​കോ​ട്, എ​ൻ. പ്ര​കാ​ശ​ൻ, കെ.​പി. ചി​ത്ര​ലേ​ഖ, ഗീ​ത രാ​മ​ച​ന്ദ്ര​ൻ, രാ​ജീ​വ​ൻ കു​വാ​റ്റി, രാ​കേ​ഷ് കു​വാ​റ്റി, മേ​രി​ക്കു​ട്ടി മാ​തൃു, സി​ന്ധു വി​ജ​യ​കു​മാ​ർ, ശൈ​ല​ജ കൃ​ഷ്ണ​ൻ, ഓ​മ​ന പ​ര​പ്പ, വി​ഷ്‌​ണു പ്ര​കാ​ശ് എ​ന്നി​വ​ർ പ​ദ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്കി.

Tags :

Recent News

Corehub Up