x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​മൈ​ത്രി പൊ​ലി​സ് സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ന​ട​ത്തി

വെബ്ഡെസ്ക്
Published: November 3, 2026 07:32 AM IST | Updated: November 3, 2026 07:32 AM IST

ക​ല്‍​പ്പ​റ്റ: തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും യു​വാ​ക്ക​ളി​ല്‍ സൗ​ഹൃ​ദ​വും ഐ​ക്യ​വും വ​ള​ര്‍​ത്തു​ന്ന​തി​നും ജി​ല്ലാ ജ​ന​മൈ​ത്രി പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​യ​ണ്‍​സ് ട​ര്‍​ഫി​ല്‍ സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ന​ട​ത്തി.

16 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ പ​ടി​ഞ്ഞാ​റ​ത്ത​റ ബ്ലാ​ക്ക് സ്‌​ക്വാ​ഡ് ജേ​താ​ക്ക​ളാ​യി. ജി​ല്ലാ പൊ​ലി​സ് ടീം ​ര​ണ്ടാം സ്ഥാ​നം നേ​ടി.ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​സ്പി ടി.​എ. അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്എ​ച്ച്ഒ എ.​യു. ജ​യ​പ്ര​കാ​ശ്, ജ​ന​മൈ​ത്രി എ​ഡി​എ​ന്‍​ഒ എ​ന്‍.​കെ. ദാ​മോ​ദ​ര​ന്‍, സി​ആ​ര്‍​ഒ കെ.​പി. മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡി​എ​ഫ്ആ​ര്‍​എ മെം​ബ​ര്‍​മാ​രാ​യ പി.​ജി. സ​നി​ല്‍, കെ. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​ര്‍ മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചു.

സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ എം.​എ. അ​ന​സ്, പി. ​ക​മ​റു​ദ്ദീ​ന്‍, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ സി​യാ​ദ് സ​ല്‍​മാ​ന്‍, ഉ​ബൈ​ദ് എ​ന്നി​വ​ര്‍ ഏ​കോ​പ​നം നി​ര്‍​വ​ഹി​ച്ചു. ട്രോ​ഫി​യും കാ​ഷ് അ​വാ​ര്‍​ഡും അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ​ന്‍.​ആ​ര്‍. ജ​യ​രാ​ജ് വി​ത​ര​ണം ചെ​യ്തു.

Tags :

Recent News

Corehub Up