പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ് 23ന് രാവിലെ ഒമ്പത് മുതല്‍ കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വന്റ് സ്കൂള്‍ ഹാളില്‍ നടത്തും.
രജിസ്ട്രേഷന് 22ന് രാവിലെ ഒമ്പത് മുതല്‍ എമിലി കെന്യു റിയു കരാത്തെ ക്ലബില്‍ സൗകര്യമുണ്ട്. സബ് ജൂനിയര്‍, കേഡറ്റ്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരിക്കാമെന്ന് ജില്ലാ ജൂഡോ അസോസിയേഷന് സെക്രട്ടറി പി.ജെ. വിഷ്ണു അറിയിച്ചു. പങ്കെടുക്കുന്ന എല്ലാ ക്ലബ്ബുകളും അഫിലിയേഷന് പുതുക്കണം. ഫോണ്‍: 8086383868.