x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​ഭാ​ര​തി ക​ഥ​ക​ളി ഫെ​സ്റ്റി​നു തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: September 1, 2026 12:36 AM IST | Updated: September 1, 2026 12:36 AM IST

പ​ക​ൽ​ക്കു​റി ക​ലാ​ഭാ​ര​തി ക​ഥ​ക​ളി അ​ക്കാ​ദമി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഥ​ക​ളി അ​ര​ങ്ങേ​റി​യ​പ്പോ​ൾ.

ക​ല്ല​മ്പ​ലം: പ​ക​ൽ​ക്കു​റി ക​ലാ​ഭാ​ര​തി ക​ഥ​ക​ളി അ​ക്കാ​ദ​മി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഥ​ക​ളി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. നാ​ട്യാ​ചാ​ര്യ​ൻ ചാ​ത്ത​ന്നൂ​ർ കൊ​ച്ചു​നാ​രാ​യ​ണ പി​ള്ള ഉ​ദ്ഘാ​ട​ന നി​ർ​വ​ഹി​ച്ചു. ക​ലാ​ഭാ​ര​തി ചെ​യ​ർ​മാ​ൻ അ​ടു​ക്കൂ​ർ ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ർ.​ആ​ർ. നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തു​ട​ർ​ന്ന് "സീ​താ​സ്വ​യം​വ​രം" മേ​ജ​ർ സെ​റ്റ് ക​ഥ​ക​ളി അ​ര​ങ്ങേ​റി. ക​ലാ​ഭാ​ര​തി ക​ഥ​ക​ളി അ​ക്കാ​ദ​മി​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ക​ഥ​ക​ളി ആ​സ്വാ​ദ​ന സം​ഘം ഈ ​വ​ർ​ഷം അ​ഞ്ച് ക​ഥ​ക​ളി പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ പ​രി​പാ​ടി​യോ​ടൊ​പ്പ​വും ആ​സ്വാ​ദ​ന സ​ദ​സ്സും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Festival Begins

Recent News

Corehub Up