x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര്‍​മാ​ണ മേ​ഖ​ല​യെ വ്യ​വ​സാ​യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം: ലെ​ന്‍​സ്‌​ഫെ​ഡ്

വെബ് ഡെസ്ക്
Published: November 29, 2026 06:03 AM IST | Updated: November 29, 2026 06:03 AM IST

ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ക​ണ്ണൂ​ർ ന​വ​നീ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മേ​യ​ർ പി. ​ഇ​ന്ദി​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ണ്ണൂ​ര്‍: നി​ര്‍​മാ​ണ മേ​ഖ​ല​യെ വ്യ​വ​സാ​യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നും ലൈ​സ​ന്‍​സ്ഡ് എ​ന്‍​ജി​നി​യേ​ഴ്‌​സ് ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (ലെ​ന്‍​സ്‌​ഫെ​ഡ്) 15-ാം ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പു​ഴ​ക​ളി​ല്‍​നി​ന്ന് മ​ണ​ല്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ള്‍ ന്യാ​യ​മാ​യ വി​ല​യി​ല്‍ ല​ഭ്യ​മാ​ക്കാ​ൻ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും ന​വ​നീ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ക​ണ്‍​വ​ന്‍​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മേ​യ​ര്‍ പി. ​ഇ​ന്ദി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​സി. മ​ധു​സൂ​ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. . സി.​സ​ദാ​ന​ന്ദ​ൻ എം​പി, ടി.​ഒ. മോ​ഹ​ന​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി.

പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​എ​സ്. വി​നോ​ദ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ജി​തി​ന്‍ സു​ധാ​കൃ​ഷ്ണ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​വി​ജ​യ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​സു​രേ​ന്ദ്ര​ന്‍, കെ.​വി. പ്ര​സീ​ജ്കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​പി. സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ പോ​ള ച​ന്ദ്ര​ന്‍, വി.​സി. ജ​ഗ​ത് പ്യാ​രി, എ.​കെ. രാ​ഗേ​ഷ് ബാ​ബു, കെ.​വി. പ്ര​മോ​ദ്, എ​ൻ.​വി. പ്ര​ഭാ​ക​ര​ന്‍, കെ. ​സ​ജി​ത് കു​മാ​ര്‍, സി.​കെ. പ്ര​ശാ​ന്ത്കു​മാ​ര്‍, എ​ൻ.​എ​ൻ. ജ​ഗേ​ഷ്, കെ. ​ക​മ​ലാ​ക്ഷ​ന്‍, എ.​എ​സ്. മാ​ത്യു, സി. ​ഉ​മേ​ഷ്, പി.​പി. കി​ഷോ​ര്‍ കു​മാ​ര്‍, കെ. ​മ​നോ​ജ്കു​മാ​ര്‍, ബി​ജു തോ​മ​സ്, ര​ജീ​ഷ് മാ​ത്യു, എം. ​ശ്രീ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Lensfed Nattuvishesham DistrictNews

Recent News

Corehub Up