x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​യ​ങ്ങാ​ടി ബീ​വി റോ​ഡ് അ​ടി​പ്പാ​ത​യി​ൽ ബ​സ് കു​ടു​ങ്ങി; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: November 29, 2026 06:31 AM IST | Updated: November 29, 2026 06:31 AM IST

പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ അ​ടി​പ്പാ​ല​ത്തി​ൽ കു​ടു​ങ്ങി​യ ബ​സ്.

പ​ഴ​യ​ങ്ങാ​ടി: യാ​ത​ത്ര​ദു​രി​ത​ത്തി​ൽ പൊ​റു​തി​മു​ട്ടു​ന്ന പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ അ​ടി​പ്പാ​ത​യ്ക്ക​ടു​ത്തു​ള്ള ഹൈ​റ്റ് ഗേ​ജി​ൽ ടൂ​റി​സ്റ്റ് ബ​സ് കു​ടു​ങ്ങി. പു​തി​യ​ങ്ങാ​ടി-​മാ​ട്ടൂ​ൽ ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സാ​ണ് ബി​വി റോ​ഡ് ഭാ​ഗ​ത്തെ ഹൈ​റ്റ് ഗേ​ജി​ൽ ബ​സി​ന്‍റെ പി​ന്നി​ലെ ഏ​ണി​യു​ടെ മു​ക​ൾ​ഭാ​ഗം കു​ടു​ങ്ങി​നി​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തോ​ടെ ഇ​രു​ഭാ​ഗ​ത്തും വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​ക്കി​ട​ന്നു. മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം ഇ​തു​കാ​ര​ണം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഒ​ടു​വി​ൽ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് കുടുങ്ങി​ക്കി​ട​ന്ന ഭാ​ഗം മു​റി​ച്ചു​മാ​റ്റി​യാ​ണ് ബ​സ് അ​വി​ടെ​നി​ന്നു നീ​ക്കി​യ​ത്. തു​ട​ർ​ന്ന​ത് നാ​ട്ടു​കാ​രു മ​റ്റും ചേ​ർ​ന്ന് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. പ​ഴ​യ​ങ്ങാ​ടി പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി.

Tags : Bus gets stuck in the Pazhayangadi Beevi Road underpass; traffic disrupted. Nattuvishesham DistrictNews

Recent News

Corehub Up