x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​റു​ക​ച്ചാ​ൽ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം.

വെബ് ഡെസ്ക്
Published: November 2, 2026 10:51 PM IST | Updated: November 2, 2026 10:51 PM IST

മ​ണി​മ​ല സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​റു​ക​ച്ചാ​ൽ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ണി​മ​ല: ക​റു​ക​ച്ചാ​ൽ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മ​ണി​മ​ല സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ള്ളാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ൽ നെ​ടും​പ​റ​മ്പി​ൽ, എ​ഇ​ഒ എ​ൻ. ബി​ന്ദു, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ്കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ ശ്രീ​ധ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് ടോം, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​നി ജി​ജി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​ജോ ജോ​സ​ഫ്, ബെ​ൻ​സി ബൈ​ജു, പി.​ടി. അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വേ​ദി​ക​ളി​ലാ​യി 4000 കു​ട്ടി​ക​ൾ മ​ത്സ​രി​ക്കും. ക​ലോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും.

Tags :

Recent News

Corehub Up