x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്മ​സ്-​ന്യൂ ഇ​യ​ര്‍ ബം​പര്‍ പ്ര​കാ​ശ​നം

വെബ് ഡെസ്ക്
Published: November 29, 2026 05:48 AM IST | Updated: November 29, 2026 05:48 AM IST

ക്രി​സ്മ​സ്-​ന്യൂ ഇ​യ​ര്‍ ബം​പര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ജി​ല്ലാ​ത​ല പ്ര​കാ​ശ​നം ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്നു.

കാ​സ​ര്‍​ഗോ​ഡ്: 2026-27 വ​ര്‍​ഷ​ത്തെ ക്രി​സ്മ​സ്-​ന്യൂ ഇ​യ​ര്‍ ബം​പ​ര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ജി​ല്ലാ​ത​ല പ്ര​കാ​ശ​നം ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫി​സ​ര്‍ കെ.​ഹ​രീ​ഷ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബ​ര്‍ വി.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ, ട്രേ​ഡ് യൂി​യ​ന്‍ പ്ര​ത​നി​ധി​ക​ളാ​യ കെ.​എം.​ശ്രീ​ധ​ര​ന്‍, കെ.​വി.​ബാ​ബു, എ.​മ​ധു​സൂ​ദ​ന​ന്‍ ന​മ്പ്യാ​ര്‍, പി.​വി.​ഉ​മേ​ശ​ന്‍, എ​ന്‍.​കെ.​ബി​ജു​മോ​ന്‍, എം.​ആ​ര്‍.​രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ്യ​ക്കു​റി സ​ബ് ഓ​ഫി​സ് അ​സി.​ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫി​സ​ര്‍ ടി.​ഡെ​ന്നി സ്വാ​ഗ​ത​വും ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ ഓ​ഫി​സ​ര്‍ കെ.​സി. സു​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു.

25 കോ​ടി രൂ​പ​യാ​ണ് ക്രി​സ്മ​സ്-​ന്യൂ ഇ​യ​ര്‍ ബം​പര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം​സ​മ്മാ​ന​മാ​യി ഒ​രു കോ​ടി രൂ​പ വീ​തം 24 പേ​ര്‍​ക്കും മൂ​ന്നാം സ​മ്മാ​ന​മാ​യി 10 ല​ക്ഷം രൂ​പ വീ​തം 24 പേ​ര്‍​ക്കും നാ​ലാം സ​മ്മാ​ന​മാ​യി അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം 24 പേ​ര്‍​ക്കും ല​ഭി​ക്കും.
കൂ​ടാ​തെ ഒ​രു ല​ക്ഷം, 5000, 2000, 1000, 600, 500 എ​ന്നി​ങ്ങ​നെ വി​വി​ധ തു​ക​ക​ളി​ലാ​യി ആ​കെ 7,66,992 സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. 450 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല.

ടി​ക്ക​റ്റ് വി​ല്‍​പ​ന ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. 2027 ഫെ​ബ്രു​വ​രി ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ന​റു​ക്കെ​ടു​പ്പ്.

Tags : Christmas-New Year Bumper Nattuvishesham DistrictNews

Recent News

Corehub Up