x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ്പു​ത​റ​യി​ൽ കേ​ര​ളോ​ത്സ​വം അ​ട്ടി​മ​റി​ക്കു​ന്നു

വെബ് ഡെസ്ക്
Published: November 11, 2026 10:51 PM IST | Updated: November 11, 2026 10:51 PM IST

ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ്‌ യു​പി സ്കൂ​ൾ ടീം ​ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു.

ഉ​പ്പു​ത​റ: കേ​ര​ളോ​ത്സ​വം ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു. ഭ​ര​ണ പ്ര​തി​സ​ന്ധി​യും പ​ദ്ധ​തി നി​ർ​വ്വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ല്ലാ​ത്ത​തു​മൂ​ലം ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ളോ​ത്സ​വം നി​ശ്ചി​ത തീ​യ​തി​ക്ക് മു​മ്പ് ന​ട​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. 16നു ​മു​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കേ​ര​ളോ​ത്‌​സ​വം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്തി​രി​ക്കെ ഇ​തു​വ​രെ​യും ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ ആ​ലോ​ച​ന യോ​ഗം​പോ​ലും ന​ട​ന്നി​ട്ടി​ല്ല. ഈ ​വ​ർ​ഷം യു​വ​ജ​ന​ങ്ങ​ളു​ടെ ക​ലാ​കാ​യി​ക ക​ഴി​വും പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് ന​ഷ്ട​മാ​ക്കു​ന്ന​ത്.​സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ ക​ലാ സാം​സ്കാ​രി​ക​വും കാ​യി​ക​വു​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും

യു​വ​ജ​ന​ങ്ങ​ളു​ടെ സ​ർ​ഗ്ഗാ​ത്മ​ക​മാ​യ ക​ഴി​വു​ക​ൾ ഉ​ണ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു​മാ​ണ് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കേ​ര​ളോ​ത്സ​വം ന​ട​ത്തു​ന്ന​ത്. ന​വം​ബ​ർ 16ന് ​മു​മ്പാ യി ​പ​ഞ്ചാ​യ​ത്തു​ത​ല മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണം എ​ന്നാ​ണ് വ്യ​വ​സ്ഥ.

എ​ന്നാ​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി​യും പ​ദ്ധ​തി നി​ർ​വ്വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ല്ലാ​ത്ത​തും മൂ​ലം ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ളോ​ത്സ​വം നി​ശ്ചി​ത തീ​യ​തി​ക്ക് മു​മ്പ് ന​ട​ക്കാ​ൻ സാ​ധ്യ​ത ഇ​ല്ല. ഇ​തു​വ​രെ​യു ആ​ലോ​ച​ന ചോ​ഗ​ത്തി​ൽ പോ​ലും തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ മ​ത്സ​ര​ത്തി പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ചാ​ൽ മാ​ത്ര​മെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ബ്ലോ​ക്ക് , ജി​ല്ല, സം​സ്ഥാ​ന ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക .

Tags : Upputhara Nattuvishesham Districtnews

District News

മോ​ദി​യും ഗ്യാ​നേ​ഷ് കു​മാ​റും അ​പ​ക​ട​കാ​രി​ക​ൾ: ജെ​ബി മേ​ത്ത​ര്‍ തൊ​ടു​പു​ഴ: ന​രേ​ന്ദ്ര​മോ​ദി​യും ഗ്യാ​നേ​ഷ് കു​മാ​റും രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ര്‍ എം​പി. ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക്ഭ​വ​ന് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​അ​ശോ​ക​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം ലീ​ല​മ്മ ജോ​സ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജാ​ഫ​ര്‍​ഖാ​ന്‍ മു​ഹ​മ്മ​ദ്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി സാ​ഹി​ബ്, എം.​എ​ച്ച്. സ​ജീ​വ്, ജോ​ഷി ക​ന്യാ​കു​ഴി, മ​ണി മേ​ഘ​ല, ആ​ന്‍​സ

Recent News

Corehub Up