x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​പി.​അ​ജി​ല്‍​മോ​ന് ഉ​ജ്വ​ലബാ​ല്യം പു​ര​സ്‌​കാ​രം

വെബ് ഡെസ്ക്
Published: November 11, 2026 10:58 PM IST | Updated: November 11, 2026 10:58 PM IST

അ​ടി​മാ​ലി : വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന മി​ക​വി​നും സ​ര്‍​ഗ​ശേ​ഷി​ക്കും മ​ച്ചി​പ്ലാ​വ് കാ​ര്‍​മ​ല്‍ ജ്യോ​തി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി പി.​പി.​അ​ജി​ല്‍​മോ​ന് സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​ന്‍റെ ഉ​ജ്വ​ബാ​ല്യം പു​ര​സ്‌​കാ​രം. 18 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ബ​ഥേ​ല്‍​പാ​ണാം​കു​ഴി​യി​ല്‍ ഫി​ലി​പ്പ്-​കൊ​ച്ചു​ത്രേ​സ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍, ക്രാ​ഫ്റ്റ് വ​ര്‍​ക്ക്, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ, മി​ക​ച്ച കു​ട്ടി​ക​ര്‍​ഷ​ക​ന്‍ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ കാ​ഴ്ച​വ​ച്ച മി​ക​വാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​ക്കി​യ​ത്. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ബി​ജി ജോ​സി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും പി​ന്തു​ണ​യോ​ടെ കാ​ര്‍​ഷി​ക രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​കാ​ന്‍ അ​ജി​ലി​ന് ക​ഴി​ഞ്ഞു. അ​ടി​മാ​ലി സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ 2025-ലെ ​മി​ക​ച്ച കു​ട്ടി​ക​ർ​ഷ​ക​നു​ള്ള പു​ര​സ്‌​കാ​ര​വും അ​ജി​ല്‍​മോ​നെ തേ​ടി​യെ​ത്തി​യി​രു​ന്നു.

Tags : Ujwala Balyam Award Nattuvishesham Districtnews

Recent News

Corehub Up