x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി​യു​ടെ വീ​ട്ടി​ല്‍ മോഷണം

വെബ് ഡെസ്ക്
Published: November 11, 2026 10:56 PM IST | Updated: November 11, 2026 10:56 PM IST

തൊ​ടു​പു​ഴ: പ്ര​വാ​സി മ​ല​യാ​ളി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ഗ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു. ജ​നാ​ല പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ വി​ല​കൂ​ടി​യ എ​സി അ​ട​ക്ക​മു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളാ​ണ് അ​പ​ഹ​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഇ​ട​വെ​ട്ടി തൊ​ണ്ടി​ക്കു​ഴ ആ​ര്‍​പ്പാ​മ​റ്റം അ​ര​യ​ത്ത് പു​ത്ത​ന്‍​പു​ര​യി​ല്‍ ബി​ജോ​യി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം​ന​ട​ന്ന​ത്.

ബി​ജോ​യി നാ​ട്ടി​ലി​ല്ലാ​ത്തി​നാ​ല്‍ വീ​ട് പ​രി​പാ​ലി​ച്ചി​രു​ന്ന അ​ടു​ത്ത ബ​ന്ധു​വാ​യ അ​ല​ക്‌​സ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. മൂ​ന്ന് എ​സി, ഒ​രു ടി​വി, ര​ണ്ട് ഫാ​ൻ, ഫ്രി​ഡ്ജി​ന്‍റെ മോ​ട്ടോ​ര്‍, ഇ​ന്‍​വേ​ര്‍​ട്ട​ര്‍ ബാ​റ്റ​റി, ര​ണ്ട് ഗ്യാ​സ് സി​ലി​ണ്ട​ർ, കി​ണ​റ്റി​ല്‍ വ​ച്ചി​രു​ന്ന മോ​ട്ടോ​ർ, ര​ണ്ട് ഗ്യാ​സ് സ്റ്റൗ, ​അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ൾ, ചെ​മ്പു പാ​ത്രം, ബാ​ത്ത്‌​റൂ​മി​ലും മ​റ്റും പി​ടി​പ്പി​ച്ചി​രു​ന്ന ടാ​പ്പു​ക​ള്‍ എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൊ​ടു​പു​ഴ പൊ​ലീ​സ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും വീ​ട്ടി​ല്‍​നി​ന്നും തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. വീ​ട്ടി​ല്‍ സി​സി​ടി​വി സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ പ്ര​തി​ക​ളെ​ക്കു​റി​ച്ച് മ​റ്റ് സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും സ​മീ​പ​ത്തു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ പൊ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.
അ​യ​ല്‍​വാ​സി​ക​ളും മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

Tags : expatriates home Nattuvishesham Districtnews

Recent News

Corehub Up