x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം-​കോ​ട്ട​യം മെ​മു സ​ര്‍​വീ​സ് എ​റ​ണാ​കു​ളം വ​രെ നീ​ട്ടി​


Published: November 1, 2026 05:35 AM IST | Updated: November 1, 2026 05:35 AM IST

കൊ​ല്ലം-​കോ​ട്ട​യം മെ​മു സ​ര്‍​വീ​സ്

ക​ടു​ത്തു​രു​ത്തി: കൊ​ല്ലം-​കോ​ട്ട​യം മെ​മു ട്രെ​യി​ന്‍ സ​ര്‍​വീ​സ് എ​റ​ണാ​കു​ള​ത്തേ​ക്ക് നീ​ട്ടി റെ​യി​ല്‍​വേ ഉ​ത്ത​ര​വ്. സം​സ്ഥാ​ന സ​ര്‍​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും റെ​യി​ല്‍​വേ യാ​ത്ര​ക്കാ​രും നി​ര​ന്ത​ര​മാ​യി ഉ​ന്ന​യി​ച്ചി​രു​ന്ന ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് കോ​ട്ട​യ​ത്ത് നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് മെ​മു നീ​ട്ടാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​നും കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തി​നും ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്.

വൈ​ക്കം റോ​ഡ്, കു​റു​പ്പ​ന്ത​റ, പി​റ​വം റോ​ഡ്, ഏ​റ്റു​മാ​നൂ​ർ, കാ​ഞ്ഞി​ര​മ​റ്റം, തൃ​പ്പൂ​ണി​ത്തു​റ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ മെ​മു​വി​ന് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റ്റ​റേ സ​ഹാ​യ​ക​മാ​ണ്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ലേ​ക്ക് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി എ​ന്നി​വ​ര്‍ മു​ഖാ​ന്തി​രം ഇ​ക്കാ​ര്യ​ത്തി​ല്‍ വി​വി​ധ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലാ​യി നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​മ്‌​ടെ​ന്നും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് അ​റി​യി​ച്ചു

Tags :

Recent News

Corehub Up