x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി ബ​സ് സ്റ്റാ​ന്‍​ഡ് ശു​ചീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: October 4, 2026 12:33 AM IST | Updated: October 4, 2026 12:33 AM IST

കോ​ന്നി: സീ​നി​യ​ര്‍ ചേം​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ കോ​ന്നി ബ​സ് സ്റ്റാ​ന്‍​ഡ് ശു​ചീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. സ​ന്തോ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ലീ​ജി​യ​ന്‍ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌​കു​മാ​ര്‍ സൂ​ര്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ജേ​ക്ക​ബ് തോ​മ​സ്, തോ​മ​സു​കു​ട്ടി ഇ​ല​ഞ്ഞി​ക്ക​ൽ, വി. ​പി. അ​ച്ച​ന്‍​കു​ഞ്ഞ്, രാ​ജീ​സ് കൊ​ട്ടാ​രം, മാ​ത്യു കെ. ​ചെ​റി​യാ​ൻ, വി.​ബി. ശ്രീ​നി​വാ​സ​ന്‍, അ​നി​ല്‍​കു​മാ​ർ, ഏ​ബ്ര​ഹാം സാ​മു​വ​ല്‍, ബി​ജു ടി. ​അ​ല​ക്‌​സ്, രാ​ജേ​ഷ്‌​കു​മാ​ർ, ആ​ർ. അ​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up