x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ​രി​ച്ചു

വെബ്ഡസ്ക്
Published: November 29, 2026 05:52 AM IST | Updated: November 29, 2026 05:52 AM IST

മി​ക​ച്ച അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യ്ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ ജി​പ്സ സൂ​സ​ൻ തോ​മ​സി​നെ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ആ​ദ​രി​ക്കു​ന്നു.

കൂ​രോ​പ്പ​ട: സം​സ്ഥാ​ന​ത്തെ മി​ക​ച്ച അം​ഗ​ന്‍​വാ​ടി അ​ധ്യാ​പി​ക​യ്ക്കു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​വാ​ര്‍​ഡ് നേ​ടി​യ ജി​പ്‌​സ സൂ​സ​ന്‍ തോ​മ​സി​നെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ കു​ഞ്ഞ് പു​തു​ശേ​രി, നേ​താ​ക്ക​ളാ​യ എം.​പി. അ​ന്ത്ര​യോ​സ്, ടി.​ജി. ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​ർ, ആ​ശാ ബി​നു, കെ.​എ. ഫി​ലി​പ്പ്, സ​ന്തോ​ഷ് അ​രു​വി​ക്കു​ഴി, സ​ണ്ണി വ​യ​ലു​ങ്ക​ൽ, സോ​ജി ജോ​സ​ഫ്, ശോ​ശാ​മ്മ ചാ​ക്കോ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Honored nattu vishesham local news

Recent News

Corehub Up