x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​ർ​ത്തി റാ​ണി​യെ ആ​ദ​രി​ച്ചു

വെബ്ഡസ്ക്
Published: November 29, 2026 07:36 AM IST | Updated: November 29, 2026 07:36 AM IST

ഇ​ന്ത്യ​ൻ ഡ​യ​റി അ​സോ​സി​യേ​ഷ​ൻ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ക്ഷീ​ര​ക​ർ​ഷ​ക അ​വാ​ർ​ഡ് ല​ഭി​ച്ച കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​നി കീ​ർ​ത്തി റാ​ണി​യെ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ആ​ദ​രി​ക്കു​ന്നു.

കൂ​രാ​ച്ചു​ണ്ട്: ഇ​ന്ത്യ​ൻ ഡ​യ​റി അ​സോ​സി​യേ​ഷ​ൻ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ക്ഷീ​ര​ക​ർ​ഷ​ക അ​വാ​ർ​ഡ് ല​ഭി​ച്ചകൂ​രാ​ച്ചു​ണ്ട് ഓ​ഞ്ഞി​ൽ സ്വ​ദേ​ശി​നി കീ​ർ​ത്തി റാ​ണി ക​രി​മ്പ​ന​ക്കു​ഴി​യെ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ണ്ണി ജോ​സ​ഫ്, ബി​ന്ദു കു​ര്യ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, ക്ഷീ​രോ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പൊ​ട്ടു​കു​ളം, സെ​ക്ര​ട്ട​റി ബെ​സ്‌​ലി​ൻ മ​ഠ​ത്തി​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ല​വി​ൽ കൂ​രാ​ച്ചു​ണ്ട് ക്ഷീ​രോ​ത്പാ​ദ​ക സം​ഘം ഡ​യ​റ​ക്ട​റാ​ണ് കീ​ർ​ത്തി റാ​ണി.

Tags : Honored nattu vishesham local news Honored in kirthy rani

Recent News

Corehub Up