x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി

വെബ്ഡസ്ക്
Published: November 29, 2026 07:28 AM IST | Updated: November 29, 2026 07:28 AM IST

പാ​യ​സം ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ന്നു.

കൂ​ട​ര​ഞ്ഞി: എ​സ്എം​എ ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി താ​ഴെ കൂ​ട​ര​ഞ്ഞി മു​തു​വ​മ്പാ​യി സ്വ​യം സ​ഹാ​യ സം​ഘം പാ​യ​സം ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച 90,950 രൂ​പ ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി​ക്ക് കൈ​മാ​റി.

സം​ഘം പ്ര​സി​ഡ​ന്‍റ് നി​സാ​ർ വെ​ള്ള​പ്ലാ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബു​ദ്ദീ​ൻ കോ​പ്പി​ലാ​ക്ക​ൽ, ട്ര​ഷ​റ​ർ ജ​ലീ​ൽ വേ​ണാ​ട്ട്, ഭാ​ര​വാ​ഹി​ക​ളാ​യ ഷെ​മീ​ർ ത​വ​ളേ​ങ്ങ​ൽ, ഇ​ബ്രാ​ഹീം കൊ​ട്ടാ​ര​ത്തി​ൽ, ഖാ​ലി​ദ് വ​ര​ടാ​യി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തു​ക കൈ​മാ​റി​യ​ത്.

Tags : Medical aid handed nattu vishesham local news Medical aid handed over

Recent News

Corehub Up