x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല​യ്ക്ക് ആ​വേ​ശ​മാ​യി മി​നി മാ​ര​ത്ത​ൺ

വെബ് ഡെസ്ക്
Published: October 28, 2026 10:36 PM IST | Updated: October 28, 2026 10:36 PM IST

മി​നി മാ​ര​ത്ത​ൺ സി​നി​മാ​താ​രം ഷ​മീ​ർ ഖാ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ലാ​റ്റി​നം റ​ൺ 2026 മി​നി മാ​ര​ത്ത​ൺ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​മാ​പി​ച്ചു. ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കോ​ള​ജ് കാ​ന്പ​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച് തി​രു​വ​ല്ല ന​ഗ​രം ചു​റ്റി തി​രി​കെ കോ​ള​ജി​ൽ ത​ന്നെ സ​മാ​പി​ച്ചു. ശ​ക്ത​മാ​യ ചു​വ​ടു​ക​ൾ, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി സം​ഘ​ടി​പ്പി​ച്ച അ​ഞ്ച് കി​ലോ​മീ​റ്റ​ർ മാ​ര​ത്ത​ൺ, സി​നി​മാ​താ​രം ഷ​മീ​ർ ഖാ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് മാ​നേ​ജ​ർ ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പൽ ഡോ.​ടി.​കെ. മാ​ത്യു വ​ർ​ക്കി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​ടീ​ന ടി. ​എ​ലി​സ​ബ​ത്ത് സ്വാ​ഗ​ത​വും കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജെ. ​ബ്രി​ട്ടോ ക്ലെ​മ്മി ന​ന്ദി​യും പ​ര​ഞ്ഞു.

ട്ര​ഷ​റാ​ർ തോ​മ​സ് കോ​ശി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ലാ​ലി ജോ​ൺ, പ്ര​ഫ. കു​ര്യ​ൻ ജോ​ൺ, ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​പി. ഷം​നാ​ദ് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യി​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. സ്വാ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാം-​അ​പ്പ് സെ​ഷ​നും ന​ട​ന്നു.

പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 40 വ​യ​സി​നു താ​ഴെ​യും മു​ക​ളി​ലു​ള്ള​വ​ർ​ക്കു​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളെ നി​ശ്ച​യി​ച്ചു. പു​രു​ഷ വി​ഭാ​ഗം (40 വ​യ​സി​നു താ​ഴെ) അ​ഭി​ന​വ് സോ​ണി, കെ.​പി. പ്ര​വീ​ൺ, ജി​തി​ൻ രാ​ജ് എ​ന്നി​വ​രും, 40 വ​യ​സി​നു മു​ക​ളി​ൽ സ​ന്തോ​ഷ് ജോ​ൺ, ജെ.​ടി. അ​ബ്ദു​ൾ മു​നീ​ർ, അ​ജി​കു​മാ​ർ എ​ന്നി​വ​രും യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. വ​നി​താ വി​ഭാ​ഗം (40 വ​യ​സി​നു താ​ഴെ) റീ​ബ അ​ന്ന, അ​ഞ്ജു മു​രു​ക​ൻ, രേ​വ​തി രാ​ജ​ൻ എ​ന്നി​വ​രും, 40 വ​യ​സി​നു മു​ക​ളി​ൽ ജ​സീ​ന ഖാ​നി, സ​രി​ത സി​ജോ, ലാ​ലി ജോ​ൺ ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​രും യ​ഥാ​ക്ര​മം വി​ജ​യി​ക​ളാ​യി.വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് യ​ഥാ​ക്ര​മം 7,000, 5,000, 3,000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡു​ക​ളും മെ​ഡ​ലും വി​ത​ര​ണം ചെ​യ്തു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഫ​ൺ റ​ണ്ണും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags :

Recent News

Corehub Up