x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​ഞ്ചേ​രി​യി​ൽ പ്ര​ഭാ​ത ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു


Published: March 31, 2026 07:43 AM IST | Updated: March 31, 2026 07:43 AM IST

കോ​ട​ഞ്ചേ​രി:​യു​ഡി​വൈ​എ​ഫ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​കെ. കാ​സി​മി​ന് വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ച് കോ​ട​ഞ്ചേ​രി​യി​ൽ മോ​ണിം​ഗ് വാ​ക്ക് സം​ഘ​ടി​പ്പി​ച്ചു. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ബ​സ്റ്റാ​ൻ​ഡി​ൽ ഗാ​ന്ധി പ്ര​തി​മ​യു​ടെ പ​രി​സ​ര​ത്തും നി​ന്നും ആ​രം​ഭി​ച്ച പ്ര​ഭാ​ത ന​ട​ത്ത​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ചെ​റു​പ്പ​ക്കാ​ർ പ​ങ്കെ​ടു​ത്തു.

ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളി​ൽ നി​ന്നും മു​ക്തി നേ​ടു​ന്ന​തി​ന് വ്യാ​യാ​മ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ർ​മ​പ്പെ​ടു​ത്തി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി സി.​കെ.​കാ​സിം പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. കോ​ട​ഞ്ചേ​രി ടൗ​ൺ ചു​റ്റി ഹൈ​മാ​സ് ജം​ഗ്ഷ​നി​ൽ പ്ര​ഭാ​ത ന​ട​ത്തം അ​വ​സാ​നി​ച്ചു.

പ്ര​ഭാ​തം ന​ട​ത്ത​ത്തി​നി​ട​യി​ൽ നി​ര​വ​ധി വോ​ട്ട​ർ​മാ​രു​മാ​യി തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ന്‍റെ​യും കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ സി.​കെ. കാ​സിം ച​ർ​ച്ച​ചെ​യ്യു​ക​യും വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു. യു​ഡി​വൈ​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ നി​ഷാ​ദ് വി​ച്ചി,യു​ഡി​വൈ​എ​ഫ് ക​ൺ​വീ​ന​ർ നം​ഷീ​ദ് പു​തു​പ്പാ​ടി,കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ്. അ​ല​ക്സ്‌ തോ​മ​സ് ചെ​മ്പ​ക​ശ്ശേ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham Morning walk organized

Recent News

Corehub Up