x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നന്നംമുക്ക് പഞ്ചായത്ത് കേ​ര​ളോ​ത്സ​വ​ം സ​മാ​പിച്ചു

വെബ് ഡെസ്ക്
Published: November 10, 2026 12:56 AM IST | Updated: November 10, 2026 12:56 AM IST

കേ​ര​ളോ​ത്സ​വ​ത്തി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന ചടങ്ങില്‍നി​ന്ന്.

പൊ​ന്നാ​നി: ന​ന്നം​മു​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കെ.​പി. നൗ​ഷാ​ദ​ലി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി​നി ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളോ​ത്സ​വ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റുു​ക​ള്‍ നേ​ടി റെ​യി​ന്‍​ബോ മ​റ്റം ഒ​ന്നാം സ്ഥാ​ന​വും സി​ല്‍​വ​ര്‍ സ്റ്റാ​ര്‍ ന​ന്നം​മു​ക്ക് ര​ണ്ടാം സ്ഥാ​ന​വും ന​വ​ര​ശ്മി കാ​ഞ്ഞി​യൂ​ര്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. മൂ​ക്കു​ത​ല സ്‌​കൂ​ളി​ല്‍നി​ന്നു സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.
സ്ഥി​ര​ംസ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​സ്ത​ഫ ചാ​ലു​പ​റ​മ്പി​ല്‍, സ​ജ​ന രാ​ജീ​വ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, സെ​ക്ര​ട്ട​റി ഷീ​ജ, കോ-ഓർ​ഡി​നേ​റ്റ​ര്‍ ആ​ഷി​ക് ന​ന്നം​മു​ക്ക് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Keralolsavam Nattuvishesham Districtnews

Recent News

Corehub Up