x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ളജി​ൽ പു​തി​യ അ​ധ്യ​യ​നവ​ർ​ഷ​ത്തി​ന് തു​ട​ക്ക​ം

വെബ് ഡെസ്ക്
Published: July 16, 2026 02:32 AM IST | Updated: July 16, 2026 02:32 AM IST

മു​ള്ളൂ​ർ​ക്ക​ര മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ളജി​ൽ 2026–2028 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ം മോ​ൺ. ജോ​സ് കോ​നി​ക്ക​ര നിർവഹിക്കുന്നു.

വ​ട​ക്കാ​ഞ്ചേ​രി:​ മു​ള്ളൂ​ർ​ക്ക​ര മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ളജി​ൽ 2026–2028 അ​ധ്യ​യ​ന വ​ർ​ഷ​വും ഫ്ര​ഷേ​ഴ്സ് ഡേ ​ആ​ഘോ​ഷ​വും കോ​ളജ് മാ​നേ​ജ​ർ മോ​ൺ. ജോ​സ് കോ​നി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി. മാ​നേ​ജ​ർ ഫാ.​ഡോ.​ ഷി​ജു ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ളജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ഡോ. ​ചാ​ക്കോ ചി​റ​മേ​ൽ, കെ.​ദി​വ്യ, ഫാ. ​ഏ​ബി​ൾ​ സി. ദേ​വ​സി, ഇ .​സൗ​മ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham New academic year Mahajubilee Training College

Recent News

Corehub Up