x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റ്റി​ന്‍​ക​ര ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം മൂ​ന്നു​മു​ത​ൽ

വെബ്ഡെസ്ക്
Published: November 1, 2026 06:09 AM IST | Updated: November 1, 2026 06:09 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അം​ഗീ​കൃ​ത അ​ണ്‍ എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​യ്യാ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര ഒ​രു​ങ്ങി. മൂ​ന്നു മു​ത​ല്‍ ആ​റു വ​രെ അ​ര​ങ്ങേ​റു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ബോ​യ്സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍‍​ഡ​റി സ്കൂ​ള്‍, ഗ​വ. ജെ​ബി​എ​സ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​ട്ടു വേ​ദി​ക​ളി​ലാ​യി 351 ഇ​ന​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച്ച​ട്ടം പാ​ലി​ക്കു​മെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ഗ​വ. ജെ​ബി​എ​സി​ലെ അ​ധ്യാ​പി​ക​യും ചി​ത്ര​കാ​രി​യു​മാ​യ രാ​ധി​ക​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ ത​യാ​റാ​ക്കി​യ​ത്.

Tags :

Recent News

Corehub Up