x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ആ​ർ​ഇ ഓ​ണം സൂ​പ്പ​ർ ഓ​ണം ഓ​ഫ​ർ

വെബ് ഡെസ്ക്
Published: August 20, 2026 02:49 AM IST | Updated: August 20, 2026 02:49 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി എ​ൻ​ആ​ർ​ഇ ഓ​ണം സൂ​പ്പ​ർ ഓ​ണം ഓ​ഫ​ർ. ബ്രാ​ൻ​ഡ​ഡ് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കി​ട്ടാ​വു​ന്ന എ​ല്ലാ സ​മ്മാ​ന​ങ്ങ​ളും എ​ൻ​ആ​ർ​ഇ​യി​ലും ല​ഭ്യ​മാ​ണ്.
മ​റ്റു​ള്ള​വ​യി​ൽനി​ന്ന് എ​ൻ​ആ​ർ​ഇ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത് ബ്രാ​ൻ​ഡ​ഡ് ഓ​ഫ​റു​ക​ൾ​ക്ക് പു​റ​മേ​യു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണ്. 100 പേ​ർ​ക്ക് 100 എ​ൽ​ഇ​ഡി ടി​വി, 100 വാ​ഷിം​ഗ് മെ​ഷീ​ൻ, 100 മി​ക്സ​ർ ഗ്രൈ​ൻ​ഡ​ർ, 100 ഇ​ൻ​ഡ​ക്‌ഷൻ സ്റ്റൗ, 100 ​സി​ൽ​വ​ർ കോ​യി​ൻ, 25 പേ​ർ​ക്ക് ഗോ​ൾ​ഡ് കോ​യി​ൻ എ​ന്നി​വ​യു​മു​ണ്ട്. കൂ​ടാ​തെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക​മ്പ​നി ഓ​ഫ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജ​ർ​മ​ൻ കാ​റും ടാ​റ്റ ടി​യാ​ഗോ കാ​റും മ​ഹീ​ന്ദ്ര താ​റും ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​റും മോ​ട്ടോ​ർ ബൈ​ക്കു​ക​ളും ഇ​ന്‍റ​ർ‌​നാ​ഷ​ണ​ൽ ട്രി​പ്പു​ക​ളും ല​ക്കി ഡ്രോ ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഓ​ണ​സ​മ്മാ​ന​മാ​യി ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം എ​ആ​ർ​ഇ​യി​ൽ ല​ഭ്യ​മാ​ണ്.

ഓ​രോ ബ്രാ​ൻ​ഡു​ക​ൾ​ക്കും ല​ഭ്യ​മാ​യി​ട്ടു​ള്ള കാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്. കാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ൾ​ക്കു പു​റ​മെ സീ​റോ ഡൗ​ൺ പേ​യ്മെ​ന്‍റ് സ്കീ​മി​ലൂ​ടെ പൈ​സ​യി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗൃ​ഹോ​പ​ക​ര​ണം സ്വ​ന്ത​മാ​ക്കു​വാ​നും പ​ലി​ശ ര​ഹി​ത​മാ​യി വാ​യ്പ​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​ൽ വ​ള​രെ ആ​യാ​സ​ര​ഹി​ത​മാ​യി വ​ള​രെ മി​ക​ച്ച ബ്രാ​ൻ​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​വാ​നും സൗ​ക​ര്യ​മു​ണ്ട്.
ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് മി​ക​ച്ച എ​ക്സ്ചേ​ഞ്ച് ഓ​ഫ​റും വാ​ഷിം​ഗ് മെ​ഷീ​ൻ, റ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക​മാ​യി പ​ര​മാ​വ​ധി വി​ല ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ട് പു​ത്ത​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്.

Tags : Nattuvishesham Local News NRE Onam Onam Offer

Recent News

Corehub Up