x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​എ​സ്എ​സ് പ​താ​ക​ദി​നം ആ​ച​രി​ച്ചു


Published: November 1, 2026 06:12 AM IST | Updated: November 1, 2026 06:12 AM IST

താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ 112-മ​ത് പ​താ​ക ദി​നം ആചരിച്ചപ്പോൾ.

നെ​യ്യാ​റ്റി​ൻ​ക​ര: താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ 112-മ​ത് പ​താ​ക ദി​നം ആ​ച​രി​ച്ചു. യൂ​ണി​യ​ൻ ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ എ​ൻ. ഹ​രി​ഹ​ര​ൻ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് പു​ഷ്പാ​ർ​ച്ച​ന, പ്ര​തി​ജ്ഞ പു​തു​ക്ക​ൽ എ​ന്നി​വ​യും ന​ട​ന്നു.

യൂ​ണി​യ​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ൻ​എ​സ്എ​സ് പ്ര​തി​നി​ധി സ​ഭ അം​ഗ​ങ്ങ​ൾ, വ​നി​താ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ ക​ര​യോ​ഗ- വ​നി​താ സ​മാ​ജ ഭാ​ര​വാ​ഹി​ക​ൾ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ജി. ​വി​നോ​ദ് കു​മാ​ർ സ്വാ​ഗ​ത​വും എ​ൻ​എ​സ്എ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. സു​ഭാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

ആ​റ്റി​ങ്ങ​ൽ: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക​ദി​ന​ത്തിൽ ചി​റ​യി​ൻ​കീ​ഴ് ആ​ൽ​ത്ത​റ​മൂ​ട് നാ​ട്ടു​വാ​രം എ​ൻഎ​സ്എ​സ് ക​ര​യോ​ഗ​ത്തി​ൽ പ​താ​ക​ദി​ന​മാ​യി ആ​ച​രി​ച്ചു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എം. ​ഭാ​സ്ക​ര​ൻ നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പാ​ല​വി​ള സു​രേ​ഷ് പ​താ​ക​ദി​ന​സ​ന്ദേ​ശം ന​ൽ​കി. ട്ര​ഷ​റ​ർ ജെ. ​ര​ഘു​കു​മാ​ർ, ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി അ​മ്പു ശ്രീ​സു​മം, വ​നി​താ സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എ​ൽ. ര​ത്ന​കു​മാ​രി, വ​നി​താ സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ സി​ന്ധു പാ​ല​വി​ള, ദീ​പ​രാ​ജേ​ഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Tags :

Recent News

Corehub Up